വയറിൽ ഗ്യാസ് വന്നു നിറഞ്ഞാൽ ഉടനെ ചെയ്യേണ്ടത് ഇതാ… | A Great Corner To Change The Gas Quickly.

A Great Corner To Change The Gas Quickly : ഭക്ഷണം കഴിച്ച തന്നെ വയറു വീർക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് ഒട്ടുമിക്ക ആളുകളിലാണ് ഉണ്ടാകുന്നത്. ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ശരീരത്തിൽ കൃത്യമായി ഉള്ള ദഹന വ്യവസ്ഥ നടക്കാത്തതുകൊണ്ടാണ്. ചിലരിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വയറുവീർക്കുക, നെഞ്ചിരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നു. വളരെ നിസ്സാരമാക്കി കളയേണ്ട ഒന്നല്ല അസിഡി അല്ലെങ്കിൽ ദഹനക്കേട് എന്നിവ.

   

എന്താണ് ദഹനക്കേട് ഇവ വരുവാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. നമ്മുടെ ആമാശയത്തിലുള്ള ഗ്രന്ഥികളിൽ കൂടുതലായിട്ട് ആസിഡ് ഉല്പാദിപ്പിക്കുന്ന അവസ്ഥയെയാണ് അസിഡിറ്റി എന്ന് പറയുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറെരിച്ചിൽ നെഞ്ചിരിച്ചിൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണം. ഈയൊരു അസിഡിറ്റി കൃത്യമായി ചികിൽസിച്ചില്ല എങ്കിൽ വൈറ്റിൽ അൽസർ അതുപോലെ തന്നെ മറ്റു പല ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകുവാനും കാരണമാകാറുണ്ട്.

ദഹനക്കേട് എന്ന് പറയുന്നത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അടിവയറിന്റെ ഉള്ളിൽ ആസ്യസ്ഥതകൾ ഉണ്ടാവുക വയറു വീർക്കുക തുടങ്ങിയവ. ഗ്യാസ് ട്രെബിൾ പോലെയുള്ള പ്രശ്നങ്ങൾ വരുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെക്കാലത്തെ ഭക്ഷണ ശൈലിയാണ്. വീടുകളിലെ ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളും ഹോട്ടലിൽ നിന്നുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കഴിക്കുന്നത്.

അമിതമായ രീതിയിലുള്ള കൊഴുപ്പും മസാലയും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിന് ഒരുപാട് ദോഷം ചെയുന്നു. അഇത്തരത്തിലുള്ള ഭക്ഷണശീലം ഉള്ളവരിലും ദഹനക്കേട് അസിഡിറ്റി കൂടുതൽ കണ്ടുവരുന്നത്. അതുപോലെ തന്നെ മരുന്നുകളുടെ അമിതമായുള്ള ഉപയോഗം മറ്റെന്തെങ്കിലും അണുബാധ കാരണം ഭക്ഷണത്തിൽ ഉണ്ടാകുന്ന ശുചിത്വം ഇല്ലായ്മ ഇവ കാരണം കൊണ്ടും ദഹനക്കേട് അസിഡിറ്റി എന്നിവ വരുവാൻ സാധ്യതയുണ്ട്. കൂടുതൽ വിശദവിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *