ദഹനമില്ലായ്മ പരിഹരിക്കാൻ ഫലപ്രദമായ മാർഗം ഇതാ !! ഇങ്ങനെ ചെയ്യ്തു നോക്കൂ. | An Effective Remedy For Indigestion.

An Effective Remedy For Indigestion : ഭക്ഷണം കഴിച്ചാൽ വളരെ പെട്ടെന്ന് ദഹനം ലഭിക്കുന്നതിനും വളരെ ഫലപ്രദമായ മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണം കഴിച്ച് ദഹനം ലഭിച്ചില്ല എങ്കിൽ നമുക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ചിലപ്പോൾ വയറു കല്ലിച്ചു നിൽക്കുന്ന അവസ്ഥയായിരിക്കാം, ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ, ഇങ്ങനെയുള്ള പല ഉദരസംബന്ധം ആയിട്ടുള്ള ബുദ്ധിമുട്ടുകളും നമുക്ക് അനുഭവപ്പെട്ടേക്കാം.

   

എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൃത്യമായിട്ട് ദഹിച്ച് അതിന്റെ ആ ഒരു പ്രോസസ്സ് കാര്യമായിട്ട് നടക്കുകയാണ് എങ്കിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ടുമണിക്കൂർ ആകുമ്പോഴേക്കും പൂർണ്ണമായിട്ടും ദഹനം ലഭിക്കും ചെറിയ കുട്ടികളിലും മുതിർന്നവരിലും ഒക്കെ വളരെ സർവസാധാരണയായി ഇന്ന് ദഹനപ്രശ്നം ഏറെ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ദഹന പ്രശ്നം ഉണ്ടാകുന്നതിന് പ്രധാന കാരണം ചിട്ടയില്ലാത്ത ആഹാരരീതിയാണ്.

കൃത്യമായ സമയത്ത് കിടന്നുറങ്ങുകയും കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കാതെ നിന്നിട്ട് സമയം തെറ്റിയുള്ള ആഹാരരീതി മൂലം ഭക്ഷണം കഴിക്കുബോൾ വയറുവേദന, നെഞ്ചുവേദന, എരിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടേണ്ടതായി വരുന്നു. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് മറികടക്കാൻ ആകും. ദഹനം വളരെ കൃത്യമാക്കുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ പണ്ടുമുതൽ പഴമക്കാർ തയ്യാറാക്കി തന്നിരുന്ന ഒരു ഔഷധ ഒറ്റമൂലി തന്നെയാണ് ഇത്. ഒരുതവണ ഈ ഒരു കാപ്പി കുടിച്ചാൽ തന്നെ നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാത്രം വയ്ക്കുക ശേഷം ഇതിലേക്ക് കടുകിട്ട് പൊട്ടിച്ചെടുക്കാവുന്നതാണ്. കടുക് പൊട്ടി വന്നതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കൂടിയും ചേർത്തു കൊടുക്കാം. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *