അമ്മായിയമ്മയെ ഇത്രമേൽ സ്നേഹിച്ച ഒരു മരുമകളെ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കുകയില്ല…

ഇന്നത്തെ തലമുറയിലെ മകൾ ചെയ്യുന്ന ഒരു കാര്യമാണ് വയസ്സായ മാതാപിതാക്കളെ ആർക്കും വേണ്ടാതെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് തള്ളുന്നത്. എന്നാൽ അവരിൽ നിന്നെല്ലാം തീർത്തു വ്യത്യസ്തമായി കൊണ്ടുള്ള ഒരു യുവാവിന്റെ ഒരു കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. രാജേഷ് എന്ന ഒരാൾ ഇങ്ങനെ രേഖപ്പെടുത്തുന്നു. അയാളുടെ ചെറുപയത്തിൽ തന്നെ അയാൾക്ക് അയാളുടെ അച്ഛനെ നഷ്ടപ്പെട്ടതായിരുന്നു. പിന്നീടങ്ങോട്ട് അയാളെ വളർത്താനായി അമ്മ അടുത്തുള്ള.

   

ഫാക്ടറിയിൽ ജോലിക്ക് പോയും ഒഴിവുസമയങ്ങളിൽ തയ്യൽ ജോലിചെയ്തുമാണ് സമയം കണ്ടെത്തി പണം ഉണ്ടാക്കിയിരുന്നത്. അത്രയേറെ കഷ്ടപ്പെട്ട് അമ്മ തന്റെ മകനെ പോറ്റി വളർത്തുകയും പഠിപ്പിച്ച ഒരു നിലയിൽ എത്തിക്കുകയും ചെയ്തു. മകനൊരു ജോലി സ്വന്തമായതിനുശേഷം അവനു വേണ്ട ഒരു വധുവിനെ തിരഞ്ഞെടുക്കുന്ന തിരക്കിലായി അമ്മ. ജോലിയുള്ളതും ഇല്ലാത്തതുമായ പല ബന്ധങ്ങളും അമ്മ കൊണ്ടുവന്നു. എന്നാൽ എന്റെ വിഷമം കെട്ടി കൊണ്ടുവരുന്ന പെണ്ണ് എന്റെ അമ്മയെ സ്നേഹിക്കുമോ എന്നതായിരുന്നു.

അത്രമേൽ അമ്മേ എനിക്ക് വേണ്ടി കഷ്ടപ്പെട്ടതായിരുന്നു. എന്നാൽ ഒടുക്കം ഞാൻ വലിയ ഡിമാന്റുകൾ ഒന്നും തന്നെയില്ലാത്ത ആശ എന്ന പെൺകുട്ടിയെ ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാനായി തയ്യാറാവുകയും ചെയ്തു. അപ്പോഴും എന്റെ മനസ്സിൽ വലിയ ആശങ്കകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കല്യാണം ഉറപ്പിച്ചതിനുശേഷം വിവാഹം വരെ ഞങ്ങളുടെ സംസാരത്തിൽ അമ്മയെ കുറിച്ച് കേട്ട കാര്യങ്ങൾ വച്ചായിരിക്കണം അവള് അമ്മയെ മനസ്സിലാക്കിയത്.

വിവാഹം കഴിഞ്ഞ് ഉച്ചതിരിഞ്ഞ് 3 മുക്കാലോട് കൂടി വീട്ടിൽ വന്നു കയറിയ ഞങ്ങളെ സ്വീകരിക്കാനായി അമ്മ വിളക്കുമായി പൂമുഖത്തേക്ക് എത്തി. സന്തോഷത്തോടു കൂടി ഓടിയെത്തിയ അമ്മയെ തളർത്താനായി ചില പ്രായമായ സ്ത്രീകൾ വിധവ വിളക്ക് കൊടുത്ത സ്വീകരിച്ചാൽ അത് അശ്രീകരം എന്ന് പറയുകയും ചെയ്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.