നാലു വയസ്സുകാരിയെ പെറ്റമ്മ തല്ലിക്കൊന്നു. ഇത് നിങ്ങൾ ഉറപ്പായും കേൾക്കാതെ പോകരുത് …

സുലുവിന്റെ ഭർത്താവ് വിദേശത്താണ്. അവൾക്ക് നാലു വയസ്സു മാത്രം പ്രായം വരുന്ന ഒരു മകളും ഉണ്ട്. അവൾക്ക് ഒരു പനി വന്നതാണ്. അത് പിന്നെ തീരെ ഭക്ഷണം കഴിക്കാറില്ല. സുലു വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് അവളെ നോക്കുന്നത്. വീട്ടിലെ പണിയെല്ലാം തീർത്ത് മകളെ എങ്ങനെയെങ്കിലും ഭക്ഷണം കഴിപ്പിക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു. ഭർത്താവിന്റെ സഹോദരി അന്ന് വീട്ടിൽ ഉണ്ടായിരുന്നു. അവൾ അകത്തെ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

   

ആ സമയം തന്നെ അടുക്കളയിലെ ഒരുവിധം പണിയെല്ലാം ഒരുക്കി വെച്ച അവൾ മകൾക്ക് ഭക്ഷണം കൊടുക്കാനായി തീരുമാനിച്ചു. ഇന്നെങ്കിലും അവളെ കൊണ്ട് അല്പമെങ്കിലും ഭക്ഷണം കഴിപ്പിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് അവൾക്കായുള്ള ആഹാരം പ്ലേറ്റിലേക്ക് എടുത്തത് അവൾക്ക് കഴിക്കാനായി കുറച്ച് ഉപ്പേരിയും കൂടി സുലു എടുത്തു. അതിനുശേഷം നാത്തൂനോട് അടുക്കളയിലേക്ക് ഒന്ന് ശ്രദ്ധിക്കണം എന്ന് പറഞ്ഞുകൊണ്ട് മകൾക്ക് കഴിക്കാനുള്ള ചോറും അല്പം ഉപ്പേരിയും പ്ലേറ്റിലേക്ക് എടുത്ത് മകളുടെ അടുത്തേക്ക് ചെന്നു.

എന്നാൽ മകൾ അത് കഴിക്കാനായി വിസമ്മതിച്ചു. നമുക്ക് വാപിയെ വിളിക്കാമല്ലോ എന്ന് പറഞ്ഞുകൊണ്ട് അവൾ ഭർത്താവിനെ വീഡിയോ കോൾ ചെയ്തു. അദ്ദേഹത്തിന് പണി തിരക്കുണ്ടായിരുന്നിട്ടു പോലും ആ വീഡിയോ കോൾ അറ്റൻഡ് ചെയ്യുകയും മകളുടെ ഭക്ഷണം കഴിക്കാനായി പറയുകയും ചെയ്തു. എനിക്ക് അല്പം തിരക്കുണ്ട് എന്ന് പറഞ്ഞുകൊണ്ട് അയാൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞപ്പോൾ കട്ട് ചെയ്യുകയും ചെയ്തു.

സുലു വീണ്ടും മകളെ ഭക്ഷണം കഴിക്കാനായി നോക്കിയപ്പോൾ മകൾ ആ ഭക്ഷണത്തിന്റെ പാത്രം കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. പെട്ടെന്നുണ്ടായ ദേഷ്യവും വാശിയും കാരണം സുലു മകളെ തല്ലി. അടിയുടെ എണ്ണം കൂടി. പെട്ടെന്ന് മകളുടെ ശരീരം ആകെ നീല നിറമാകാനായി തുടങ്ങി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.