ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തർക്ക് ഭഗവാൻ കാണിക്കുന്ന ചില ലക്ഷണങ്ങൾ

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുള്ള ഒരുപാട് പേരുണ്ട്. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ നമ്മുടെ ഓരോ ഭക്തരുടെ പ്രാർത്ഥന കേൾക്കുകയും അവർക്ക് ഓരോരുത്തർക്കും മറുപടികൾ നൽകാറുമുണ്ട്. പ്രിയപ്പെട്ട ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരുപാട് പേർക്ക് അനുഗ്രഹം.

   

നൽകിയിട്ടുള്ള ഭഗവാൻ ആണ് മാത്രമല്ല ഒരുപാട് പേര് അവർക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളും അഭിലാഷങ്ങളും അതേപോലെതന്നെ പലകാര്യങ്ങളും അവർക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് അതെല്ലാം തന്നെനാം കേട്ടിട്ടും ഉണ്ടാകും . ശ്രീകൃഷ്ണ ഭഗവാന് അനുഗ്രഹിച്ചിട്ടുള്ള ചില ഭക്തരും ഉണ്ട്. ആ ഭക്തർക്ക് ചില ലക്ഷണങ്ങൾഭഗവാൻ അവർക്ക് കാണിച്ചു കൊടുക്കുന്നതാണ് അനുഗ്രഹമുള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

അതിലെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഭഗവാന്റെ അടുത്ത് ശ്രീകോവിലിന്റെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്ന സമയത്ത് അറിയാതെ നമ്മുടെ കണ്ണുകൾ നിറയുന്ന ആ ഒരു സമയം. നമ്മുടെ പ്രാർത്ഥനകളും എല്ലാം തന്നെ നമ്മൾ പറയാനായി പോയി നിൽക്കുന്ന സമയമായിരിക്കും എന്നാൽ ഒന്നും തന്നെ പറയാനായി സാധിക്കുന്നില്ല നമ്മുടെ ശബ്ദം പുറത്തേക്ക് വരാതെ ഉള്ളിൽ നല്ല രീതിയിൽ കരയുന്ന ഒരു അവസ്ഥ.

കണ്ണിൽ നിന്ന് അറിയാതെ തന്നെ കണ്ണുനീർ വരുന്ന ഒരു അവസ്ഥ. ഇത്തരം സാഹചര്യങ്ങൾ ഒക്കെ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കുക ഭഗവാന്റെ പ്രത്യേകമായുള്ള അനുഗ്രഹം ലഭിച്ചിട്ടുള്ള ആളുകൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്ന്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *