പഠിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നിട്ട് പോലും അവനതിന് സാധിച്ചില്ല…

പഠിക്കാൻ ഒരുപാട് മിടുക്കനായിരുന്നു അവൻ എന്നിരുന്നാലും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അവനെ തുടർന്ന് പഠിക്കാനായി സാധിച്ചില്ല. ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ട് പോലും ഒരു ബസ് കണ്ടക്ടറുടെ ജോലി തന്നെ അവനെ തിരഞ്ഞെടുക്കേണ്ടതായി വന്നു. രാവിലെ അവൻ ബസ്സിൽ കയറുമ്പോൾ ആ ബസ്സിൽ കയറിയിരുന്ന കോളേജ് വിദ്യാർത്ഥികൾ എല്ലാം ചെറുപ്രായത്തിൽ അവനോടൊപ്പം പഠിച്ചവരായിരുന്നു. അവർക്ക് മുഖം കൊടുക്കാതെയും ആരോടും പുഞ്ചിരിക്കാതെയും ഗൗരവം മുഖത്ത് വരുത്തിയും അവൻ മുന്നോട്ടുപോയി.

   

അങ്ങനെ ഒരു ദിവസം ബസ്സിൽ ആളൊഴിഞ്ഞ ഒരു സമയത്ത് കയ്യിൽ കിട്ടിയിരുന്ന പൈസ എണ്ണാനായി ഒഴിഞ്ഞ സീറ്റിന്റെ മൂലയിൽ അവൻ ചെന്നിരുന്നു. അപ്പോൾ അടുത്ത ഉണ്ടായിരുന്ന ആൾ അവന്റെ അടുത്തേക്ക് വരികയും എന്നോട് മോനെ ദേഷ്യം തോന്നില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ എന്ന് ചോദിക്കുകയും ചെയ്തു. എന്താണ് കാര്യം എന്ന് അയാളോട് ചോദിച്ചപ്പോൾ അയാൾ തുടർന്നു.എന്തിനാണ് മോൻ ഈ ചെറുപ്രായത്തിൽ തന്നെ മുഖത്ത് ഇത്രയും അധികം ഗൗരവം വരുത്തിയിരിക്കുന്നത്.

കുറച്ചെങ്കിലും ചിരിക്കാൻ ശ്രമിക്കുകയാണ് എങ്കിൽ നിന്റെ മനസ്സിലെ ഒരുപാട് ഭാരങ്ങൾ അതുവഴി ഒഴിഞ്ഞു പോകുന്നതായിരിക്കും എന്ന് അയാൾ അവനോട് പറയുകയും ചെയ്തു. എന്റെ മോൾ ദിവസേന ഈ ബസ്സിൽ സ്കൂളിലേക്ക് പോകുന്നത്. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് കൂടി അയാൾ പറഞ്ഞു. അയാളുടെ മകൾ ആരായിരിക്കും എന്ന് അറിയാനായി അവനെ മനസ്സിൽ ഒരുപാട് ആഗ്രഹം തോന്നി.

അജ്മൽ എന്നായിരുന്നു അവന്റെ പേര്.വീട്ടിലെ കഷ്ടപ്പാട് കാരണമാണ് അവനെ അവന്റെ പഠനം പൂർത്തിയാക്കാൻ സാധിക്കാത്തതും ഈ ബസ്സിലെ പണിക്ക് പോകേണ്ടി വന്നതും. സ്വന്തം സുഖത്തിന്റെ പിറകെ പോയ ഉപ്പയും അസുഖം കാർന്നുതിന്നുന്ന ശരീരമായി ഒരു ഉമ്മയും അവനെ ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.