അഹങ്കാരികളായ പെൺകുട്ടികൾക്ക് മാസ് മറുപടിയുമായി ഒരു യുവാവ്…

സ്വാമി എന്ന പേരുള്ള യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഒരു ദിവസം അദ്ദേഹം ഓഫീസിലേക്ക് ജോലിക്ക് പോവുകയായിരുന്നു. അന്ന് അയാൾ ബൈക്ക് എടുക്കാതെ പ്രൈവറ്റ് ബസ്സിലാണ് കയറിയത്. ബസ്സിൽ കയറിയപ്പോൾ ആ ബസിന്റെ ബാക്കിലുള്ള ലോങ്ങ് സീറ്റിൽ അയാൾ ഇരിക്കുകയും ചെയ്തു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ അഞ്ചു പെൺകുട്ടികൾ കോളേജിൽ പഠിക്കുന്നവരാണ് എന്ന് തോന്നുന്നു.

   

അവർ കാണാൻ ഏറെ സുന്ദരികളാണ്. അവർ കയറി ഡ്രൈവറുടെ അടുത്തുള്ള പെട്ടി സീറ്റിൽ സ്ഥാനമുറപ്പിച്ചു. അവർ അഞ്ചുപേർ ചേർന്നപ്പോൾ ഒരു വലിയ ശക്തിയായി എന്ന വിശ്വാസത്തിൽ കളിക്കാനും ചിരിക്കാനും ഉറക്കെ വർത്തമാനം പറയാനും തുടങ്ങി. അങ്ങനെ ബസ് മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോൾ ഒരു സ്റ്റോപ്പിൽ ബസ് നിർത്തുകയും അവിടെനിന്ന് അല്പം പ്രായം ചെന്ന മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സ്ത്രീ ബസ്സിൽ കയറുകയും ചെയ്തു.

അവർ ആ പെൺകുട്ടികളുടെ അടുത്തായി നിൽക്കുകയായിരുന്നു. വേണമെന്ന് വെച്ചാൽ അവർക്ക് ആ പെട്ടി സീറ്റിൽ അവർക്ക് കൂടിയിരിക്കാൻ ഒരു ഇടം കൊടുക്കാമായിരുന്നു. എന്നാൽ ആ പെൺകുട്ടികൾ അത് ചെയ്തില്ല. ആ മെലിഞ്ഞ സ്ത്രീ ഒരു ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്. പോരാത്തതിന് അവർ അല്പം മേക്കപ്പ് കൂടി ഇട്ടിരുന്നു. അവരുടെ തല ഷോള് കൊണ്ട് മറച്ചിരുന്നു.

അങ്ങനെ ആ പെൺകുട്ടികൾ ആ സ്ത്രീയുടെ രൂപം കണ്ട് അവരെ കളിയാക്കാൻ ആയി തുടങ്ങി. കുറച്ചുനേരം അവർ അവിടെത്തന്നെ നിന്നപ്പോൾ ഞാൻ അടുത്തിരുന്ന ആളോട് അല്പം മാറിയിരിക്കാൻ ആയി പറഞ്ഞ് ആ അമ്മയെ കൊണ്ടുവന്ന് എന്റെ അടുത്തിരുത്തി. എന്റെ അടുത്തിരുത്തിയപ്പോൾ അവരുടെ തലയിൽ നിന്ന് ഷോൾ പറന്നു നീങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.