ഒരു രോഗിക്ക് ജീവൻ നൽകിക്കൊണ്ട് ജീവനെടുത്ത ഡോക്ടറുടെ കഥ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

സർജിക്കൽ ബ്ലേഡ് കൊണ്ട് കൈവിരലിലെ നഖം മുറിച്ചു കൊണ്ടിരിക്കുന്ന ജിഷയോട് ആയി അൻവർ പറഞ്ഞു. ഞാൻ നിന്നോട് പലപ്രാവശ്യമായി പറഞ്ഞിട്ടുള്ളതല്ലേ ഇങ്ങനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് നഖം മുറിക്കരുത് എന്ന്. എപ്പോഴും നിന്നോട്നെയിൽ കട്ടർ ഉപയോഗിച്ച നഖം മുറിക്കാൻ പറയുമ്പോൾ നീ എന്തുകൊണ്ടാണ് ഈ സർജിക്കൽ ബ്ലേഡ് തന്നെ ഉപയോഗിക്കുന്നത്. അവൻ അത് ചോദിച്ചപ്പോഴും അവൾ വളരെയധികം അരിശത്തോടുകൂടി അവളുടെ അവസാനവിരലിലെ നഖം വരെ ചെത്തി കളഞ്ഞു.

   

അവൾക്ക് 7 വയസ്സ് വരെ അവൾ നെയിൽ കട്ടർ കൊണ്ടാണ് നഖം മുറിച്ചിരുന്നത്. എന്നാൽ പിന്നീട് അത് മാറ്റി ബ്ലേഡ് കൊണ്ടും കത്തികൊണ്ട് മുറിക്കാനായി തുടങ്ങി. മെഡിസിന് ചേർന്ന് പ്രാക്ടീസ് തുടങ്ങിയതോടുകൂടി ആ നഖം മുറിക്കൽ സർജിക്കൽ ബ്ലേഡ് കൊണ്ടായിരിക്കും. ആരോടോ ഉള്ള ഒരു വിരോധം തീർക്കുന്നതുപോലെയാണ് അവൾ അത് ചെയ്തിരുന്നത്. അവർ രണ്ടുപേരും കൂടി ആശുപത്രിയിലേക്ക് രാവിലെ തന്നെ പോവുകയായിരുന്നു

. ഇന്ന് ഇനി എത്ര ഹൃദയങ്ങൾ കീറി മുറിക്കാൻ ഉണ്ട് നിനക്ക് എന്ന് അവളോടുള്ള അവന്റെ ചോദ്യത്തിന് ഒരു പുച്ഛം മാത്രമായിരുന്നു മറുപടി. അങ്ങനെ ആശുപത്രിയിലെത്തിയതും വളരെ തിരക്കുപിടിച്ചുകൊണ്ട് അവളുടെ ജൂനിയർ ഡോക്ടർ അവളോടായി പറഞ്ഞു. മേടത്തിന് ഞാൻ എത്ര പ്രാവശ്യം വിളിച്ചതാണ്.

എന്തുകൊണ്ടാണ് മാഡം ഫോൺ എടുക്കാഞ്ഞത്. ഇതാ എംഡിയുടെ ഒരു ബന്ധു ഓപ്പറേഷനായി എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഏറ്റവും ആദ്യം പരിഗണിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന്. അവൾ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനകത്തേക്ക് വന്നു. അവളുടെ കൈകൾ കൊണ്ട് അവൾ ആ ശരീരത്തിൽ തൊട്ടപ്പോൾ തന്നെ അവൾ ആ മുഖം തിരിച്ചറിഞ്ഞു. മാസ്ക്
വച്ചിരുന്നിട്ട് പോലും അവൾക്ക് ആ മുഖം തിരിച്ചറിയാനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.