ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു അസുഖമാണ് വെള്ള പോക്ക്. ജീവിതത്തിൽ ഒരിക്കൽപോലും വെള്ളപോക്ക് എന്ന അസുഖം അനുഭവിക്കാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. ക്ലിനിക്കിൽ അല്ലെങ്കിൽ ഹോസ്പിറ്റലിൽ പല അസുഖങ്ങൾ കാരണം വന്ന് പരിശോധിക്കുന്ന സമയത്ത് ആയിരിക്കും അറിയുന്നത്. സ്ത്രീകളിൽ 40 മുതൽ 50 ശതമാനവും ഉണ്ടാകുന്ന ഒരു അസുഖമാണ് വെള്ളപോക്ക്.
പിരീഡ്സിന്റെ സമയത്ത് ഉപയോഗിക്കുന്നത് പോലെ പെട് പിരീഡ്സ് ഇല്ലാത്ത സമയത്തും ഉപയോഗിക്കേണ്ടതായി വരുന്നു. ശരീരത്തിലെ ചൂട് അമിതമായി വർതിക്കുന്നതിന്റെ കാരണം കൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്. ഇത് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് വയറുമായി ബന്ധപ്പെട്ടതാണ്. വെള്ളപ്പൊക്കം ഉള്ള സ്ത്രീകളിൽ അവരുടെ ആരോഗ്യ അവസ്ഥകൾ ശ്രദ്ധിച്ചാൽ അവർക്ക്യാ കാഴ്ച സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.
ഇതിന്റെ ഏറ്റവും കാരണമെന്നു പറയുന്നത് ഇപ്പോഴത്തെ ജീവിതശൈലിയാണ്. കോളേജിലൊക്കെ പഠിക്കുന്ന കുട്ടികൾ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെയാകും പോവുക. അതോടുകൂടി അവരുടെ ഡയറ്റിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത്തരത്തിൽ തുടർച്ചയായി രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ വയറ്റിൽ വേദനയും അതുപോലെതന്നെ അൾസർ തുടങ്ങിയവ ഉണ്ടാകുന്നു. അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് അമിതമായി ഉറങ്ങുക എന്നത്.
രാത്രി വൈകി കിടക്കുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. കുട്ടികൾക്കൊക്കെ അഗാധമായ കിതപ്പ് ആയിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ ഇതിനെല്ലാം കാരണമാകുന്നത് ഈ ഒരു വെള്ളപ്പൊക്കമാണ്. എന്നാൽ വെള്ളപ്പൊക്കത്തെ എങ്ങനെ മാറി കിടക്കാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam