Five Things Wives Should Do : കുടുംബത്തിന്റെ വിജയത്തിന് പിന്നിൽ ഒരു കുടുംബത്തിന്റെ ഐശ്വര്യത്തിന്റെ പിന്നിൽ കുടുംബത്തിലെ സ്ത്രീയുടെ സാന്നിധ്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീയുടെ ജീവിതം എന്ന് പറയുന്നത് തന്നെ ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെ ഉയർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. വിവാഹം കഴിച്ച് അല്ലെങ്കിൽ മന്ത്രോച്ചാദനം കൂടി താലി അണിഞ്ഞ് ഒരു വീട്ടിലേക്ക് കയറി വരുന്ന ഒരു സ്ത്രീ ആ സ്ത്രീ എന്ന് പറയുന്നത് ആ വീട്ടിലെ ദേവതയാണ് ആ വീട്ടിലെ ലക്ഷ്മിയാണ്.
ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങൾക്കും കാരണമായിട്ടുള്ള വ്യക്തിയാണ് ആ സ്ത്രീ എന്ന് പറയുന്നത്. ആ സ്ത്രീയെ നിന്ദിക്കുന്നു ആ സ്ത്രീക്ക് വേണ്ടിയുള്ള പരിഗണന ഒന്നും തന്നെ നൽകുന്നില്ല ഉണ്ടെങ്കിൽ ഇനി എത്ര വലിയ കൊലകൊമ്പൻ ആണെങ്കിലും ആ വീട് ഗുണം പിടിക്കുകയില്ല. അതുപോലെതന്നെ ആ വീട്ടിൽ വന്നു ചേരുന്ന ഐശ്വര്യങ്ങളൊന്നും തന്നെ അധികം നാൾ ഉണ്ടാവുകയില്ല. സ്ത്രീ എന്ന് പറയുമ്പോൾ ലക്ഷ്മിയാണ്, ദേവിയാണ്, അമ്മയാണ്.
ഈയൊരു സങ്കല്പത്തോടുകൂടി അല്ലാതെ ഏതൊരു രീതിയിലും നമ്മൾ ഒരു സ്ത്രീയെ സമീപിച്ചാൽ അല്ലെങ്കിൽ നമ്മളുടെ കുടുംബത്തിൽ ആണെങ്കിൽ പോലും നമ്മുടെ ദാമ്പത്യ ജീവിതത്തിൽ ആണെങ്കിൽ പോലും നിങ്ങളുടെ ജീവിതത്തിൽ അധികം നാൾ സന്തോഷിച്ചിരിക്കുവാൻ സാധിക്കുകയില്ല. എവിടെ സ്ത്രീകൾ പൂജിക്കപെടുന്നുവോ അവിടെ ദേവത ജനിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
സ്ത്രീയുടെ ജീവിതം തന്നെ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു കുടുംബത്തിന് വേണ്ടിയിട്ട് ആണ്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് കൺമഷിയാണ്. കണ്ണ് എഴുതുക എന്ന് പറയുന്നത് പ്രധാന കാരണം സൗന്ദര്യത്തിന് വേണ്ടിയല്ല. കൺമഷി എന്ന് പറയുന്നത് ദേവാംശം കൂടിയ ഒരു വസ്തുവാണ്. ആയതുകൊണ്ട് തന്നെ എഴുതിയ ഒരു സ്ത്രീ എന്ന് പറയുന്നത് ദേവിയെയാണ് ഉപമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories