അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോകാൻ മടിച്ച മകൾ അച്ഛനെ സ്കൂളിൽ നൽകിയ സ്ഥാനംകണ്ട് ഞെട്ടി…

അമ്മേ നാളെ സ്കൂളിലേക്ക് പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛനെക്കൊണ്ട് ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞിട്ടുണ്ട് എന്ന് സ്കൂളിൽ നിന്നും മടങ്ങിയെത്തിയ സ്വാതി അമ്മയോട് പറഞ്ഞു. നിനക്ക് ടീച്ചറോട് പറയാമായിരുന്നില്ലേ അച്ഛന് നാളെ ജോലിയുണ്ടെന്നും വരാനായി സാധിക്കില്ല എന്നും എന്ന് അമ്മ അവളോട് പറഞ്ഞു. എന്നാൽ മകളുടെ വിദ്യാഭ്യാസമാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുത് എന്ന് ടീച്ചർ അവളോട് ചോദിച്ചത്രേ. അവൾക്ക് ടീച്ചറുടെ മുൻപിൽ ഉത്തരം ഒന്നും കിട്ടിയില്ല.

   

അതുകൊണ്ട് എങ്ങനെയും നാളെ അച്ഛനെ സ്കൂളിലേക്ക് കൊണ്ട് ചെല്ലണം എന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നത് എന്നും അവൾ കൂട്ടിച്ചേർത്തു. ഇനിയിപ്പോൾ എന്ത് ചെയ്യും എന്ന് അമ്മയും മകളും പരസ്പരം നോക്കി. കാരണം അവളുടെ അച്ഛനെ വർഷോപ്പ് ജോലിയായിരുന്നു. തീരെ വിദ്യാഭ്യാസവും ഇല്ല. ഇത്രയും വിദ്യാഭ്യാസമില്ലാത്ത ഒരാളെ തന്റെ തലയിൽ കെട്ടിവച്ചതാണ് എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി എന്ന് സ്വാതിയുടെ അമ്മ എപ്പോഴും പരിഭവപ്പെടാറുണ്ട്.

വർഷോപ്പ് ജോലിക്കാരനായ അദ്ദേഹം എപ്പോഴും മുറുക്കാൻ ചവച്ച് തുപ്പി നടക്കുന്ന ഒരു പ്രകൃതക്കാരനാണ്. അതുകൊണ്ടുതന്നെ കരിയും പൊടിയും പിടിച്ച വസ്ത്രമാണ് അദ്ദേഹം എപ്പോഴും ധരിച്ചിരുന്നത്. തന്റെ സ്കൂളിലോ കൂട്ടുകാർക്കു മുൻപിലോ അച്ഛന് പ്രദർശിപ്പിക്കാൻ അവൾക്ക് ഒരുപാട് മടിയും നാണക്കേടും ഉണ്ടായിരുന്നു. തന്നെ കൂട്ടുകാർ കളിയാക്കുമോ എന്ന് ആലോചിച്ച് അവൾ അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോകാൻ തയ്യാറായിരുന്നില്ല.

അമ്മയും മകളും കൂടി ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അവിടേക്ക് അയാൾ കയറിവന്നത്. നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് അവരോട് ചോദിച്ചുകൊണ്ടാണ് അവളുടെ അച്ഛൻ അങ്ങോട്ടേക്ക് കയറി വന്നത്. നാളെ എന്റെ സ്കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛനോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് അവൾ പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.