ഇന് നിങ്ങളുമായി പങ്കുവെക്കുന്നത് വെറും നാല് ദിവസം ഇത് തുടർച്ചയായി കഴിക്കുകയാണ് എങ്കിൽ 75 വയസ്സുള്ള ആളുകളാണെങ്കിലും 25 വയസ്സുള്ളവരുടെ ശക്തി നമുക്ക് ലഭിക്കും. അത്തരത്തിലുള്ള ഗുണങ്ങളാണ് ഈ ഒരു ഉണക്കമുന്തിരിയിൽ ഉള്ളത്. ഇതിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഉണക്കമുന്തിരി പോലെ തന്നെ കറുത്ത മുന്തിരിയിലും ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.
മുന്തിരി എല്ലാദിവസവും ഒരു പത്തെണ്ണം വീതം ഇതുപോലെ അല്പം വെള്ളത്തിൽ തലേദിവസം കുതിർത്തിവെച് പിറ്റേദിവസം എടുത്ത് കഴിക്കുകയാണ് എങ്കിൽ അനേകം ആരോഗ്യഗുണം തന്നെയാണ് വന്നുചേരുന്നത്. കാലത്ത് തന്നെ വെറും വയറ്റിൽ ഒരു ഉണക്കമുന്തിരി കുതിർത്തി വെച്ച വെള്ളം മുഴുവൻ കഴിക്കുകയാണ് എങ്കിൽ വളരെയേറെ ഗുണം തന്നെയാണ് ഉണ്ടാവുക.
https://youtu.be/pnPPOwi_69g
ഇത് കഴിച്ചു കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന ശരീരവേദനകളെല്ലാം മാറുകയും ചെയ്യും. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവിനെ പരിഹരിക്കുവാനും ക്ലബ്ബിന്റെ അളവ് നല്ലതുപോലെ കൂടുവാനും ഏറെ സഹായിക്കുന്നു. അതുപോലെതന്നെ മറ്റൊരു പ്രധാന ഗ്രഹം ആയ പ്രശ്നമാണ് കണ്ണ്. ഇന്നലെ കാഴ്ച്ചത്തെ കുറയുകയുള്ള പ്രശ്നങ്ങൾക്കും ഉണക്കമുന്തിരി കുതിർത്തി കഴിക്കുന്നത് ഏറെ ഉത്തമമാണ്.
ഒന്ന് ഒരുപാട് പേരെ കണ്ണടയൊക്കെ വെച്ച് നടക്കുന്നവരാണ്. കുഞ്ഞുങ്ങൾ വരെ കണ്ണട വെക്കുന്നവരാണ്. ഉണ്ടാകുവാൻ കാരണം എന്ന് പറയുന്നത് അവരുടെ ശരീരത്തിൽ പ്രധാനമായ പോഷക ഗുണങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നിങ്ങൾ കഴിക്കുകയാണെങ്കിൽ റിസൾട്ട് തന്നെയാണ് നിങ്ങളുടെ ശരീരത്തിൽ വന്ന് ചേരുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends