ചെറുപയർ മുളപ്പിച്ചു കഴിച്ചു കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ വന്ന് ചേരുന്നത്. ചെറുപയർ മുളപ്പിക്കുമ്പോൾ അതിലെ പോഷക ഘടകങ്ങൾ ഇരട്ടിയാകുന്നു. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് ഏറ്റവും നല്ലതാണ്. അയൺ, മഗ്നീഷ്യം, പോസ്സ്പറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം അതുപോലെതന്നെ ഒമേഗ ൩ ഫാക്ടറി ആസിഡ് എന്നിവയൊക്കെ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ പ്രോട്ടീൻ ലഭിക്കുന്നതിനുള്ള ഏറ്റവും നല്ലൊരു വഴിയാണ് മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത്. ഇതിലെ വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് ഉള്ളത്. അതുപോലെതന്നെ ശരീരത്തിലെ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള അമിനോ ആസിടുകൾ ലഭിക്കുവാൻ ഒക്കെ ചെറുപയർ മുളപ്പിച്ച് കഴിക്കുന്നതിലൂടെ സാധിക്കും. മുളപ്പിച്ച ചെറുപയർ ദൈനംദിന ജീവിതത്തിൽ നിത്യം ഉൾപ്പെടുത്തുകയാണ് എങ്കിൽ ദഹനത്തിന് നല്ല രീതിയിൽ സഹായിക്കും.
https://youtu.be/ybp5rFV0C0M
പയർ മുളപ്പിക്കുന്നതിലൂടെ ആന്റി ഓക്സിഡൻസുകൾ ധാരാളമായിട്ട് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ദഹനവും കാര്യങ്ങളൊക്കെ നടക്കുവാൻ സഹായിക്കും. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ ഒക്കെ ഏറ്റവും കൂടുതൽ സഹായിക്കുന്നതാണ്. ചെറുപയർ മുളപ്പിച്ച് പച്ചക്ക് കഴിക്കാം വേണം എന്നുണ്ടെങ്കിൽ ചെറുപയർ വേവിച് ആണെങ്കിലും കഴിക്കാവുന്നതാണ്.
അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാൻ ഒക്കെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ്. മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിലൂടെ ശരീരത്തിലുള്ള ഫാറ്റ് കാര്യങ്ങളൊക്കെ ബെൻ ആകുവാൻ നല്ല രീതിയിൽ സഹായിക്കുന്നു. ഈയൊരു ചെറുപ്പയറിൽ നല്ല കൊളസ്ട്രോളിന്റെ അളവ് ഉള്ളതുകൊണ്ട് തന്നെ ഹൃദയസ്തംഭനം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കും എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends