ത്രിസന്ധ്യാനേരം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഈ ഭൂമിയിലുള്ള നേരമാണ് അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ പറയുന്നത് ത്രിസന്ധ്യയായി കഴിഞ്ഞാൽ നാമജപത്തിനു വേണ്ടി മാത്രം ശബ്ദമുയർത്തുക അനാവശ്യമായിട്ട് ശാപവാക്കുകൾ വിടരുത് അനാവശ്യമായിട്ടുള്ള കാര്യങ്ങൾ സംസാരിക്കരുത് മറ്റുള്ളവരുടെ കുറ്റവും കുറവും ഒന്നും പറയാൻ നിൽക്കരുത് ഏറ്റവും നല്ല കാര്യങ്ങൾ സംസാരിക്കുക.
നല്ല പ്രവർത്തികൾ ഏർപ്പെടുക അറിഞ്ഞിരുന്നു കൊണ്ട് ഒരു ഉറുമ്പിനെ പോലും സ്ത്രീ സന്ധ്യാനേരത്ത് നോവിക്കരുത് മറ്റൊരാളുടെ ശാപം പിടിച്ചു വാങ്ങരുത് എന്ന് പറയുന്നത്. ദേവി ദേവന്മാരുടെ എല്ലാവരുടെയും സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടിയിട്ട് നമ്മളുടെ വീട്ടിലും അവരുടെ അനുഗ്രഹം ഉണ്ടാകാൻ വേണ്ടിയിട്ടാണ് നമ്മൾ ത്രിസന്ധ്യയ്ക്ക് നിലവിളക്ക് എന്ന് പറയുന്ന ഒരു ആശയവുമായി ബന്ധപ്പെട്ട് നിലവിളക്ക് കൊളുത്തുന്നത്.
നമ്മൾ ചില മനസ്സിലാക്കേണ്ട കാര്യങ്ങൾ കൂടെയുണ്ട് കാണുന്ന ചില ലക്ഷണങ്ങൾ ചില ശകുനങ്ങൾ ചില നിമിത്തങ്ങൾ ഇതെല്ലാം നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന കാലം എങ്ങനെയായിരിക്കും നമ്മളുടെ ജീവിതം മുന്നോട്ടുപോകുമ്പോൾ ഗുണമാണോ ദോഷമാണോ എന്നൊക്കെ ഉള്ളത് കാണിച്ചുതരുന്നവ ആയിരിക്കും. നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തുന്നവരാണ് നമ്മൾ നിലവിളക്ക് സന്ധ്യക്ക് കൊളുത്തി.
അതിനു മുന്നിൽ നാമജപങ്ങളും പ്രാർത്ഥന ഒക്കെ ചെയ്യുന്നവരാണ്. നിലവിളക്കും തിരി കൊളുത്തി തങ്ങൾ പ്രാർത്ഥിച്ചു സമയത്ത് നിലവിളക്കിന്റെ തിരി നിങ്ങൾ നോക്കിനിൽക്കെ തന്നെ വല്ലാതെ ഉയർന്നു പൊങ്ങി കത്തി അല്ലെങ്കിൽ സംഭവിക്കുന്നത് കണ്ടിട്ടുണ്ടോ എന്നുള്ള കാര്യം നോക്കുക. ഇത് ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം നേരത്ത് ഉണ്ട് എന്നതിന്റെ സൂചനയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.