ഈ അഞ്ചു നാളുകാർ കണ്ണ് വെച്ചാൽ സകലതും മുടിയും

നമ്മളിൽ പലർക്കും കണ്ണ് കിട്ടാറുണ്ട് ആളുകളൊക്കെ പറയുന്നത് കേൾക്കാം കരീം കണ്ണ് ആയിരിക്കാം അല്ലെങ്കിൽ കണ്ണ് കിട്ടിയതായിരിക്കാം എന്നൊക്കെ നമ്മൾ കേൾക്കാറുള്ളതാണ് എന്നാൽ ഇത് യഥാർത്ഥത്തിൽ ഉള്ള ഒരു കാര്യമാണ്. നമ്മുടെ ചുറ്റുപാടുള്ള ആൾക്കാരുടെ കണ്ണുകൾ കിട്ടിക്കഴിഞ്ഞാൽ നമുക്ക് കഷ്ടകാലം വന്ന അനുഭവിക്കുന്നതാണ് നമ്മുടെ നല്ലത് കണ്ട് അവർ അസൂയപ്പെടുകയും അതേക്കുറിച്ച് അവർ പറഞ്ഞു ചെയ്തു കഴിഞ്ഞാൽ നമുക്ക് ദൃഷ്ടി ദോഷം എന്നു പറയുന്നത് നമുക്ക് കിട്ടുന്നതാണ് .

   

ഇങ്ങനെ ധൃഷ്ടദോഷം ഉണ്ടാക്കുന്ന അഞ്ച് നക്ഷത്രക്കാരുണ്ട്. അതിൽ ആദ്യത്തെ നക്ഷത്രം എന്നു പറയുന്നത് അത്തം നക്ഷത്രമാണ്. അത്തം നക്ഷത്രക്കാർ ആരേലും കുറിച്ച് അവർക്ക് നല്ല കാലമാണ് മനസ്സിലിരിഞ്ഞ് എന്തെങ്കിലും പറയുകയാണെങ്കിൽ അവർക്ക് ആ പറയുന്ന ആളുകൾക്ക് വളരെ ദോഷമായി ഭവിക്കാറുണ്ട്.

അതേപോലെതന്നെ ആയില്യം നാളുകളാണ് അടുത്ത നക്ഷത്രം ആയില്യം നാളുകാർ ദൃഷ്ടി ദോഷം എന്നു പറയുന്നത് സർപ്പത്തിന്റെ ദൃഷ്ടി ദോഷം പോലെയാണ് കാരണം അത്രയേറെ ആഴ്ന്നിറങ്ങിയത് ആയിരിക്കും അവരുടെ ദൃഷ്ടി ദോഷം എന്നു പറയുന്നത് ഇങ്ങനെ അവരിൽ നിന്നൊക്കെ ദൃശ്യദോഷം ഉണ്ടെങ്കിൽ നമുക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരമാർഗ്ഗങ്ങളും ഒക്കെ തന്നെ കാണേണ്ടതാണ് .

അത്രയേറെ ദൃഷ്ടിയാണ് അവരിൽ നിന്ന് ഈ പറയുന്ന വ്യക്തികൾക്ക് ഉണ്ടാകുന്നത്. അടുത്ത നക്ഷത്രം ഉത്രം അവിട്ടം നക്ഷത്രമാണ് ഈ പറയുന്ന രണ്ട് നക്ഷത്രക്കാർക്കും ദൃഷ്ടിദോഷം ഉള്ളവർ തന്നെയാണ് കാരണം ഇവർ പറഞ്ഞു കഴിഞ്ഞാൽ മറ്റുള്ളവർക്ക് ധനനഷ്ടം പോലെയുള്ള കാര്യങ്ങൾ ഉണ്ടാവുകയും വളരെയധികം ബുദ്ധിമുട്ട് ഏർപ്പെടുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *