ഈ ഒരു ഡ്രിങ്ക് തുടർച്ചയായി ഒരാഴ്ച കുടിച്ചുനോക്കൂ വളരെ എളുപ്പത്തിൽ തന്നെ തുടവണ്ണത്തെ നീക്കം ചെയ്യാം. | Thigh Fat Can Be Removed.

Thigh Fat Can Be Removed : വെറും 12 ദിവസം കൊണ്ട് നമ്മുടെ തുടയിൽ ഉണ്ടാകുന്ന ആ ഒരു വണ്ണത്തെ കുറയ്ക്കാൻ സാധിക്കുന്ന നല്ലൊരു ടിപ്പുമായി ആണ് ഇന്ന് എത്തിയിരിക്കുന്നത്. അതിനായി ആദ്യം നമുക്കൊരു ഡ്രിങ്കാണ് തെയ്യാറാകേണ്ടത്. അതിനോടൊപ്പം തന്നെ ഈ എക്സസൈസ് ചെയ്യുകയാണെങ്കിൽ ശരീരം വണ്ണത്തെ കുറയ്ക്കുവാൻ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ സാധിക്കും.

   

ചില ആളുകൾക്ക് തുട വണ്ണവും കൈ വണ്ണവും അമിതമായ രീതിയിലും എന്നാൽ ശരീരം വളരെ വണ്ണം കുറവുമായിട്ട് ഉള്ളവരുണ്ട്. അവരുടെ ശരീരം കാണുമ്പോൾ തന്നെ വളരെയേറെ ഒരു പ്രയാസമാണ്. അത്തരത്തിലുള്ളവരുടെ ശരീരത്തിൽ നിന്ന് എങ്ങനെ ഈ വണ്ണങ്ങളെ നീക്കം ചെയ്യാം എന്ന് നോക്കാം. അതിനായി ഈയൊരു ഡ്രിങ്ക് തയ്യാറാക്കിയെടുക്കുവാൻ ആയി രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉലുവ വെള്ളത്തിൽ ഇട്ട് കുതിർത്തി എടുക്കുക.

തലേദിവസം ഉലുവ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ ഇത് എടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രമാണ് നമ്മുടെ ഉലുവയിലുള്ള സത്തുകൾ എല്ലാം ഈ ഒരു വെള്ളത്തിലേക്ക് ഇറങ്ങുകയുള്ളു. ശേഷം ഈ ഒരു വെള്ളം ഒരു പാത്രത്തിലേക്ക് മുഴുവൻ ചെരിഞ്ഞതിനു ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം.

ഇങ്ങനെ ചെയ്തതിനു ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ച് മാറ്റാവുന്നതാണ്. നമുക്ക് ഇതിലേക്ക് കുറച്ചു തേൻ ഒഴിച്ചു കൊടുക്കാം. വെറും വയറ്റിൽ അതിരാവിലെ നിങ്ങൾ കുടിക്കുകയാണെങ്കിൽ വളരെ നല്ലൊരു എഫക്ട് തന്നെയാണ് നിങ്ങൾക്ക് ഉണ്ടാവുക. ഡ്രിങ്ക് കുടിക്കുന്നതിനോടൊപ്പം തന്നെ എക്സസൈസ് ചെയ്യുകയാണെങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *