വണ്ണം കൂടുവാൻ ആയി പ്രത്യേകമായിട്ട് നമ്മുടെ കാവളുകൾ ഒന്ന് തുടുക്കുവാൻ ആയിട്ട് എന്തെങ്കിലും ഡയറ്റ് ഉണ്ടോ എന്ന് നാം ഓരോരുത്തരും ഒത്തിരിയേറെ അറിയാൻ ആഗ്രഹിച്ച ഒരു കാര്യമാണ്. മരുന്നുകളെ പോലെ പോഷണം കിട്ടുന്ന സാധനങ്ങൾ ആണ് ദിവസവും കഴിക്കാൻ ഉൾപ്പെടുത്തുവാനായി പറ്റും എന്നുള്ളതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വണ്ണം കൂടുന്നത് പോലെ തന്നെ ചില ആളുകൾക്ക് എത്ര ശ്രമിച്ചാലും വണ്ണം ഒന്ന് കൂട്ടുവാൻ കഴിയാറില്ല.
ചില ആളുകൾക്ക് വണ്ണം കൂടുമ്പോൾ അത് വയറു മാത്രമായിട്ട് കൂടുതലായി കാണാറുണ്ട്. എന്നാലും മുഖം എത്ര നോക്കിയാലും ശോക്ഷിച്ച് മെലിഞ്ഞ് പട്ടിണിയാണ് എന്ന രീതിയിലുള്ള മുഖഭാഗവും മാത്രമല്ല കണ്ണിന് കറുപ്പ് നിറവും ഉണ്ടാകുന്നു. ഇങ്ങനെയുള്ളവർക്ക് ചെയ്യാവുന്ന ഒരു ഡയറ്റാണ് ഇന്ന് പരിചയപ്പെടുന്നത്. ദിവസേന അഞ്ചു ഈന്തപ്പഴം കഴിക്കുക. ഈന്തപ്പഴം എന്ന് പറയുമ്പോൾ അതിൽ ഒരുപാട് തരത്തിലുള്ള മിനറൽസും വൈറ്റമിൻസ് നല്ല ഹൈ ക്യാലറിയും ഒക്കെ ഉണ്ട്.
ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞിട്ടാണ് ഇത് ഉപയോഗിക്കേണ്ടത് 5 ഈന്തപ്പഴം എടുക്കുക ഒപ്പം തന്നെ അഞ്ച് അണ്ടിപ്പരിപ്പ് എടുക്കുക. നല്ല കൊളസ്ട്രോൾ അടങ്ങിയിട്ടുള്ളത് തന്നെ വളരെ പോഷകരമായഒന്നാണ്. അകലം ഒരുപാട് വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ 5 ബദാമും കൂടിയും ചേർക്കുക. ബദാം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുന്ന പിറ്റേദിവസം രാവിലെ ബദാമിന്റെ തൊലി പൊളിച്ച് എടുക്കുന്നു.
അതുപോലെ തന്നെ കുരു നീക്കം ചെയ്യുന്നു ഇനി ഇതിലെ ഒരു ഗ്ലാസ് ശുദ്ധമായ പശുപാലം രണ്ട് ഏത്തപ്പഴം ചേർക്കുക. ഏത്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ ആയതുകൊണ്ട് തന്നെ അത് വളരെ ഉത്തമമാണ്. നല്ലൊരു എനർജി കിട്ടുകയും ചെയ്യും. ഇതെല്ലാം കൂടി ഒന്ന് ഒന്ന് ജ്യൂസ് അടിച്ച് കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ വളരെ നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs