സ്ത്രീകളിടെ ശരീരത്തിൽ കണ്ടുവരുന്ന ഈ മൂന്നു ലക്ഷണങ്ങൾ നിസ്സാരമായി കരുതരുത്…. | Body Changes In Women.

Body Changes In Women : സ്ഥാനത്തിൽ അനുഭവപ്പെടുന്ന വേദന വീക്കം തുടങ്ങിയ പ്രയാസങ്ങൾ സ്ത്രീകളിലാണ് കണ്ടുവരുന്നത്. സ്ത്രീകളിൽ ഉണ്ടാകുന്ന മാസമുറയുടെ തൊട്ട് മുൻപ് ഇത്തരത്തിൽ സ്ഥാനത്തിൽ വേദനകൾ അനുഭവപ്പെടാം. 40 വയസ്സിനുള്ള മുകളിലുള്ളവർക്കാണ് ഇത്തരത്തിൽ സ്ഥനത്തിൽ വേദനകൾ മറ്റും കണ്ടുവരുന്നത് എങ്കിൽ ആൻജിയോഗ്രാം ചെയ്യാം. വൈറ്റമിൻഇ ടാബ്ലറ്റ് കഴിക്കുന്നതുമൂലം സ്ഥാനത്തിലുണ്ടാകുന്ന വേദനക്ക് പലർക്കും കുറവുണ്ടാകാറുണ്ട്.

   

സ്ഥാനത്തിൽ പഴുപ്പ് ആയിട്ട് ചില സ്ത്രീകളിൽ കാണാറുണ്ട്. പണ്ട് ഇത്തരത്തിൽ സ്ഥനത്തിൽ പഴുപ്പുകൾ കണ്ടു വരുമ്പോൾ കീറൽ ആയിരുന്നു ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ സൗണ്ട് എക്സ്പ്രഷൻ എന്നതിന്റെ സഹായത്താൽ പഴുപ്പിനെ കുത്തിയെടുത്ത് ആന്റിബയോട്ടിക്ക് സഹായത്തിൽ നിക്കം ചെയുന്നു. ചെറുപ്രായത്തിൽ സ്ഥനത്തിൽ ഉണ്ടാകുന്ന മുഴകൾ ഒന്നും തന്നെ ക്യാൻസർ അല്ല. എന്നാലും ഇത്തരത്തിൽ കണ്ടുവരുന്ന മുഴകൾ നോക്കി അതിന്റെ സ്കാനും മറ്റും ചെയ്തു ക്യാൻസർ അല്ല എന്ന് വിലയിരുതെണ്ടതായിട്ടുണ്ട്.

നീർക്കെട്ടുള്ള ആളുകൾക്ക് സ്തനത്തിൽ നീർക്കെട്ടുകൾ വരാറുണ്ട്. അതുപോലെതന്നെ സാധാരണ കണ്ടുവരുന്നത് മുലക്കണ്ണിൽ നിന്ന് വരുന്ന നീര് ആണ്. അത് പല നിറങ്ങളിലാണ് വരുന്നത്. ചിലപ്പോൾ വെള്ളം പോലെ ആകാം, മഞ്ഞനിറത്തിൽ ആകാം, കറുത്ത നിറത്തിൽ. ക്യാൻസറിന്റെ സംശയം വരുന്നത് മുലക്കണ്ണിൽ നിന്ന് രക്തത്തിന്റെ നിറം വരുമ്പോഴാണ്. അതും നമ്മൾ ഇതുപോലെ തന്നെ സ്കാനും മാമോഗ്രാം തുടങ്ങിയ ടെസ്റ്റിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതായിട്ട് ഉണ്ട്.

അതുപോലെതന്നെ ഏറ്റവും പ്രധാനമായിട്ടുള്ള സ്ഥനത്തിലെ അൻസുഖം എന്ന് പറയുന്നത് ക്യാൻസർ ആണ്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖമാണ് സ്ഥലത്തിലെ കാൻസർ. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ സ്ഥനത്തിൽ ക്യാൻസർ വരുവാനുള്ള സാധ്യത വളരെയേറെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *