Do Not Give These Items : അന്നപൂർണേശ്വരി ദേവി വസിക്കുന്ന വീട് അതാണ് ശരിക്കും ഒരു ഐശ്വര്യം നിറഞ്ഞുനിൽക്കുന്നത് വീട് എന്ന പറയുന്നത്. അന്ന് പൂർണ്ണര ദേവി ഏത് വീട്ടിൽ വസിക്കുന്നു എങ്കിൽ ആ വീട്ടിലുള്ള ദേവി ദേവന്മാർ ആരും തന്നെ പ്രസാദിക്കുകയില്ല. അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഇടം എന്ന് പറയുന്നത് നാം ഓരോരുത്തരുടെ അടുക്കളയാണ്. വീടിന്റെ അടുക്കള ഏറ്റവും പവിത്രമായി ഒരു പൂജാ മുറിയുടെ പ്രാധാന്യം നൽകി സൂക്ഷിക്കുക.
അതുപോലെതന്നെ അടുക്കളയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന ഉറപ്പ് വരുത്തിയതിനു ശേഷം മുന്നോട്ടു പോവുക. നമ്മുടെ വീടിന്റെ അടുക്കളയിൽ നിന്ന് മറ്റുള്ളവർക്ക് പുറത്തേക്ക് നൽകാൻ പാടില്ലാത്ത കുറച്ച് വസ്തുക്കൾ ഉണ്ട്. വസ്തുക്കൾ നിങ്ങൾ വെളിയിൽ നൽകുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ഐശ്വര്യം സമൃദ്ധിയും ഇറങ്ങി പോകും.
യാതൊരു കാരണവശാലും ഈ മൂന്നു വസ്തുക്കൾ നിങ്ങളുടെ വീടിന്റെ അടുക്കളയിൽ നിന്ന് മറ്റുള്ളവർക്ക് നൽകുവാൻ പാടില്ല. അതിൽ ഏറെ പ്രധാനമായ ഒന്ന് മഞ്ഞളാണ്. ലക്ഷ്മി ദേവി വസിക്കുന്ന 18 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും നമ്മൾ മറ്റുള്ളവർക്ക് നൽകുവാൻ പാടില്ല.
ശരിയാണ് എന്നുണ്ടെങ്കിൽ ഐശ്വര്യവും സമൃദ്ധിയും മറ്റൊരാൾക്ക് നൽകുന്നതിന് തുല്യമാണ്. അടുത്ത കാര്യം എന്ന് പറയുന്നത് പാല് അതുപോലെതന്നെ വസ്തുക്കൾ അതൊന്നും സന്ധ്യക്ക് ശേഷം നൽകുവാൻ പാടില്ല. മാത്രമാണ് ഇത്തരത്തിലുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് നൽകുവാൻ അനുവദിയം ആകുന്നുള്ളൂ. വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories