നമ്മൾ എല്ലാവരും തന്നെ എല്ലാ ദിവസവും വിളക്ക് കത്തിക്കുന്നവരാണ്. രണ്ടുനേരവും മൂന്നുനേരവും തിരി കത്തിച്ച പ്രാർത്ഥിക്കുന്ന ആളുകളുണ്ട്. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല. വൈകുന്നേരം എല്ലാവരും ഒരു 99% ആളുകളും വൈകുന്നേരം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും.
എന്നാൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലർക്കും ഇത് അറിയുകയില്ല മറിച്ച് തെറ്റുകൾ ആവർത്തിക്കുകയാണ് പതിവ്. എല്ലാദിവസവും വിളക്ക് കത്തിച്ചാൽ തിരി ഒരിക്കലും വലിച്ചെറിയാനോ പിന്നീട് പിറ്റേദിവസം തിരി കത്തിക്കാനോ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷകരമാണ്. വലിച്ചെറിയുന്ന സമയത്ത് തിരി മൃഗങ്ങളോ മനുഷ്യരോ മറ്റും ചവിട്ടി കൂട്ടാനും അല്ലെങ്കിൽ ഒരു അഴുക്കായ ഒരു സ്ഥലത്തേക്ക് ഇടുകയാണ് എന്നുണ്ടെങ്കിൽ അത് വളരെയധികം ദോഷകരമാണ്.
ദേവിയുടെ അല്ലെങ്കിൽ ദേവന്മാരുടെ മുമ്പിൽ തിരി കത്തിച്ചുവെച്ച ആ ഒരു തിരി അത്രയേറെ വിശിഷ്ടമായ ഒന്ന് തന്നെയാണ്. തിരി കത്തിക്കുമ്പോൾ എപ്പോഴും പിറ്റേ ദിവസത്തേക്ക് ആ തിരി ഉപയോഗിക്കാൻ പാടുള്ളതല്ല. പുതിയ തിരി ഇട്ടു വേണം കത്തിക്കാൻ. പഴയ തിരി നിങ്ങൾ ഒരു ചെപ്പിലോ അല്ലെങ്കിൽ ഒരു പാത്രത്തിലോ ഇട്ട് സൂക്ഷിച്ചു വയ്ക്കുക .
മാത്രമല്ല തിരിയുക തിരിക്കും മാത്രമല്ല ആ ഉപയോഗിച്ച വെളിച്ചണ്ണയും നമ്മൾ പിറ്റേദിവസം എടുത്തുവയ്ക്കാൻ പാടില്ല, ആ തിരിയും വെളിച്ചെണ്ണയും ഒരു പാത്രത്തിലിട്ട് വയ്ക്കുക ഒരാഴ്ച ഒക്കെ ആകുമ്പോൾ അത് എല്ലാം കൂടി ഒരു നല്ലൊരു സ്ഥലത്ത് കത്തിച്ചു കളയുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.