ശരീരത്തിൽ കൂടെകൂടെ വേദന, ഷീണം എന്നിവ ഉണ്ടാകുന്നതിന്റെ പ്രധാനകാരണം അറിയാതെ പോവല്ലേ. | Constant Pain In The Body.

Constant Pain In The Body : ശരീരം മുഴുവൻ വേദനകളാൽ ഇന്ന് പല ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ കാൽസ്യം, വിറ്റാമിൻ തുടങ്ങിയവയിൽ കുറവ് സഭാവിക്കുന്നതിനാൽ സർവ്വസാധാരണയായി ശരീര വേദനകൾ വരാം. വിറ്റാമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഇല്ല എങ്കിൽ തീർച്ചയായും ശരീരമാകെ വേദന ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

   

അൾട്രാവയലറ്റ് രശ്മി നമ്മുടെ ശരീരത്തിലേക്ക് സ്കിന്നിൽ പതിയുമ്പോൾ കൊളസ്ട്രോളിൽ നിന്ന് വിറ്റാമിന്റെ ഡി ലഭ്യമാകുന്നു. ശരീര വേദനകൾ മറ്റു പല രീതിയിലും വരാം. വെയിൽ കൊള്ളാത്തതു കൊണ്ട്, ലിവറിനെ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ട് എങ്കിൽ. മറ്റൊരു കണ്ടീഷൻ എന്ന് പറയുന്നത് യൂറിക് ആസിഡ് കൂടുതൽ ഉണ്ട് എങ്കിലും ഇതുപോലെ ശരീരം മുഴുവൻ വേദനയായിട്ട് വരാം.

അതുപോലെ തന്നെ കിഡ്നി സ്റ്റോൺ, ക്യാൻസർ തുടങ്ങിയ അസുഖം കാരണവും ഇത്തരത്തിൽ ശരീരം മൊത്തം വേദന അനുഭവപ്പെടുന്നു. ചില ആളുകൾ ശരീരമാസകലം വേദന അനുഭവപ്പെടുബോൾ പതിവായി പെയിൻകിലർ പോലെയുള്ള മരുന്നുകൾ നിരന്തരമായി കഴിക്കുന്നു. പെയിൻ കിളിർ കഴിക്കുബോൾ ശരീര വേദനകൾക്ക് ശാശ്യതം ലഭിക്കും എങ്കിലും മറ്റു പല അസുഖങ്ങൾക്ക് കാരണമാകുന്നു.

ഇത്തരത്തിൽ വേദനയും ഒന്നടക്കം നീക്കം ചെയ്യുവാനായി നിങ്ങളെ ഏറെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് വിറ്റാമിൻ ഡി ലഭ്യമാക്കുക എന്നതാണ്. അതായത് ഓരോ ദിവസവും ഒരു 10 മിനിറ്റ് നേരമെങ്കിലും വെയിൽ കൊള്ളുക എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *