ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ചിക്കൻ കുറുമയുടെ രഹസ്യം നിങ്ങൾക്കറിയണ്ടേ… അതിനായി വീഡിയോ കണ്ടു നോക്കൂ.

ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് നല്ല സ്വാദിഷ്ടം ഏറിയ ഒരു കുറുമ കറിയാണ്. ഈ ഒരു കുറുമ കറി ഉണ്ടാകുന്നത് ചിക്കൻ ഉപയോഗിച്ചാണ്. ഒരു പ്രാവശ്യമെങ്കിലും ചിക്കൻ ഉപയോഗിച്ച് ഈ ഒരു കറി ഉണ്ടാക്കി നോക്കൂ. രുചി അത്രയേറെയാണ്. എങ്ങനെയാണ് ഇത്രയും കിടിലനായ ഈ കുറുമ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. കുറുമ തയ്യാറാക്കാനായി ആദ്യം നമ്മൾ എടുക്കേണ്ടത് ചിക്കൻ ആണ്. കുറുമ കറിയിൽ ഏറ്റവും പ്രാധാന്യമായ ഒരു ചേരുവ തന്നെയാണ് പാലാണ്.

   

പിന്നെ കശുവണ്ടി കുതർത്തി എടുത്തതിനുശേഷം ജാറിലിട്ട് നന്നായി അരച്ചെടുക്കാം. ഇനി പാൻ അടുപ്പത്ത് വച്ച് ചൂടായി വരുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഓളം വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ഇതിലേക്ക് രണ്ട് സബോള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം പച്ചമുളകും, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റിഎടുക്കാം. ശേഷം ഇതെല്ലാം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത ഒരു കാൽ കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്.

ഇനി ചിക്കൻ കുറുമയിലേക്ക് ആവശ്യമായ എല്ലാ ചേരുവകളും റെഡിയായിക്കഴിഞ്ഞു ഇനി എങ്ങനെ കുറുമ കറി തയ്യാറാക്കാം എന്ന് നോക്കാം. പാൻ ചൂടായി വരുമ്പോൾ ഏകദേശം ഒരു രണ്ട് ടീസ്പൂൺ ഓളം എണ്ണ ഒഴിക്കാം ഇനി ഇതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവ ചേർത്ത് മൂപിക്കുക. ഇനി കുറുമ തയ്യാറാക്കാൻ ആവശ്യമായുള്ള പൊടികളെല്ലാം ചേർക്കാവുന്നതാണ്. പച്ച മണം വിട്ട് മാറുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് സവാളയുടെ പേസ്റ്റ് ചേർത്ത് കൊടുക്കാം.

ഇനി ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ച ചിക്കൻ ചേർത്ത് കൊടുക്കാം. ശേഷം പാകത്തിനുള്ള ഉപ്പും കൂടിയും ഇട്ട് കൊടുക്കാം. ഇനിയൊരു പാത്രം ഒരു 20 മിനിറ്റ് നേരമെങ്കിലും വേവിച്ചെടുക്കാവുന്നതാണ്. ഈയൊരു ചിക്കൻ കുറുമ ഒരിക്കലും കഴിച്ചാൽ പിന്നെ നിങ്ങൾ ചപ്പാത്തിക്ക് ആണെങ്കിലും ചോറിന് ആണെങ്കിലും ഒക്കെ ഒരു കറി തന്നെ ഉപയോഗിച്ചുണ്ടാക്കുകയുള്ളൂ. അതാണ് ഈ ഒരു ചിക്കൻ കറിയുടെ സീക്രട്ട് എന്ന് പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *