രാത്രി സമയങ്ങളിൽ കാലിൽ അതി കഠിനമായ വേദന തരിപ്പ് അനുഭവപ്പെടാറുണ്ടോ… | Cramping In Legs At Night.

Cramping In Legs At Night : ഇന്നത്തെ കാലത്ത് ഏറെ കൂടുതൽ ആളുകളിൽ കണ്ടുവരുന്ന രോഗാവസ്ഥയാണ് കാലിൽ ഉണ്ടാകുന്ന തരിപ്പ് കടച്ചിൽ തുടങ്ങിയവ. കാലിൽ ഉണ്ടാകുന്ന തരിപ്പിൻന്റെ പ്രധാന കാരണം ആണ് റസിലസ് ലെസ് സിഡ്രം എന്ന് പറയുന്നത്. വൈകുന്നേരം സമയത്ത് അല്ലെങ്കിൽ രാത്രിയിൽ കിടന്നുറങ്ങുമ്പോഴൊക്കെ കാലിൽ അതി കഠിനമായ വേദനയും തരിപ്പും അനുഭവപ്പെടുന്നു.

   

അതികഠിനമായ വേദനയും തരിപ്പും ഒക്കെ അനുഭവപ്പെടുമ്പോൾ കാലുകൾ മൂവ് ചെയ്യാനായി തോന്നും. അല്ലെങ്കിൽ എഴുന്നേറ്റ് നടക്കാനായി തോന്നും. ഇങ്ങനെ ചെയ്യുമ്പോൾ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടുകയും ചെയ്യുന്നു. ഈഒരു രോഗാവസ്ഥയാണ് ആർ എൽ എസ് എന്ന് പറയുന്നത്. ഇത്തരം അസുഖം രാത്രി സമയങ്ങളിൽ മാത്രം വരുന്ന ഒരു അസുഖം എന്ന് നമുക്ക് പറയുവാനായി സാധിക്കില്ല.

കൂടുതൽ സീരിയസ് ആയുള്ള കേസുകൾ അതായത് മറ്റു സമയങ്ങളിലും ഇത് കണ്ടു വരാറുണ്ട്. കഠിനമായ വേദന, തരിപ്പ്, ഭാരം എന്നിവ കാലുകളിൽ മാത്രം ആകണം എന്നില്ല കൈകളിലോ അല്ലെങ്കിൽ ശരീരത്തിന് മറ്റു ഭാഗങ്ങളിലോ അത് ഉണ്ടാകം എന്നതാണ്. റെസിലസ് സിന്ധ്രം ഉണ്ടാകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് എന്താണ് എന്ന് നോക്കാം. ഇങ്ങനെയുണ്ടാകുന്ന അസ്വസ്ഥത കാരണം ഉറങ്ങുവാൻ സാധിക്കുകയില്ല.

ഉറക്കം കുറയുന്നത് കൊണ്ട് പിറ്റേ ദിവസത്തെ പകൽ സമയത്ത് ഉറക്കത്തിന് കാരണമാവുകയും അവർക്ക് പെർഫോമൻസ് എനർജി ലെവലുകൾ കുറയുകയും ചെയുന്നു. അങ്ങനെ ട്രെസ്സ് കൂടുമ്പോൾ സ്ട്രോക്ക് ഹൈപ്പർ ടെൻഷൻ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾക്ക് വഴിയൊരുക്കുന്നു. അത് മാത്രമല്ല ട്രെസ്സ് ലെവൽ കൂടി ഡിപ്രഷനിലൂടെ ചില വ്യക്തികൾ സൂയിസൈഡ് വരെ ചെയ്യുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുവാൻ കാരണം ആകുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *