ഉറങ്ങുവാൻ പോലും പറ്റാതെ ചെവി തുളയുന്ന പോലെ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ഈ പരിഹാര മാർഗ്ഗം അറിയാതെ പോവല്ലേ. | Do You Have a Ringing Sensation In Your Ears.

Do You Have a Ringing Sensation In Your Ears : ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു അസുഖം തന്നെയാണ് ചെവിയിൽ ഉണ്ടാകുന്ന മിളിച്ച. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉണ്ടാകുന്ന ഒരു അസുഖം തന്നെയാണ് ഇത്. അഗാതമായ വേദന തന്നെയാണ് ഈ ഒരു അസുഖത്തിന് പിന്നിൽ ഉണ്ടാകുന്നത്. സ്ഥിരമായി ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നത് കൊണ്ടും ഇയർഫോണുകളുടെ ഉപയോഗങ്ങൾ കൊണ്ട് ഒക്കെയാണ് ചെവിയിൽ ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നത്.

   

പലപ്പോഴും ആളുകൾക്ക് ചെവിയിൽ ഉണ്ടാകുന്ന മൂർച്ചയെ ഭേദമാക്കുവാൻ സഹായിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ ഉണ്ട് എന്ന് പോലും അറിയാതെ പോകുന്നു. എങ്ങനെ ഈ ഒരു അസുഖത്തിൽ നിന്ന് മറികടക്കാം അതും വളരെ പെട്ടെന്ന് എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഈ കുറച്ചു കാര്യങ്ങൾ നിങ്ങൾ പാലിച്ചാൽ മാത്രം മതിയാകും. ചില ആളുകൾക്ക് രാത്രിയിൽ ഒക്കെ കിടക്കുവാൻ പോകുന്ന സമയത്തായിരിക്കും ചെവിയിൽ അഗാധമായ രീതിയിൽ മൂളിച്ച ഉണ്ടാകുന്നത്.

പകൽ ചുറ്റുവശത്തും ശബ്ദങ്ങൾ ഉള്ളതുകൊണ്ട് ഒരുപക്ഷേ ചെവിയിൽ ഉണ്ടാകുന്ന മൂളിച്ച് കേൾക്കാതെ പോകുന്നു. ഈയൊരു അസുഖം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ചെവിയുടെ ഞരമ്പുകളിൽ ഉള്ള പ്രശ്നങ്ങൾ മൂലം ആകാം. ഈ ഒരു അസുഖത്തെ പറയുന്നത് റ്റിനിറ്റസ് എന്നാണ്. അതായത് നെഞ്ചിടിപ്പിന്റെ താളത്തിൽ ചെവിയിൽ ഉണ്ടാകുന്ന ശബ്ദം. അത് ചിലപ്പോൾ രക്തക്കുഴലിന്റെ മറ്റ് എന്തെങ്കിലും തകരാറും മൂലവും ഇത്തരത്തിൽ ചെവിയിൽ മൂളിച്ചകൾ വന്നേക്കാം.

എംആർഐ സ്കാൻ പോലുള്ള ടെസ്റ്റ്കൾ ചെയ്തു കഴിഞ്ഞാൽ തന്നെ എന്ത് കാരണങ്ങൾ കൊണ്ടാണ് ചെവിയിൽ ഇത്തരത്തിലുള്ള മൂളിച്ച ഉണ്ടാകുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ചെവിയിൽ ഇത്തരത്തിൽ മൂളിച്ചകൾ ഉണ്ടാകുന്നത് കാരണം ശരിയായിട്ട് ഉറങ്ങാൻ പോലും പറ്റാതെ ആകുന്നു. ഉറക്കം ശരിയല്ലാത്തതു കൊണ്ട് തന്നെ മറ്റു പല അസുഖങ്ങൾക്കും കാരണമാകുന്നു. നബിയുടെ ഞരമ്പിലുള്ള ഒരു ഡാമേജ് ആണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നത് തന്നെ. കൂടുതൽ വിശദവിവരങ്ങൾക്ക് ആയി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *