രാത്രികാലങ്ങളിൽ കാലിൽ കടച്ചിൽ, ഭാരം, തരിപ്പ് അനുഭവപ്പെടുന്നുണ്ടോ.. ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതാണ്. | Cramping In Legs At Night.

Cramping In Legs At Night : വിശ്രമിക്കുമ്പോഴും ഉറങ്ങുന്ന സമയത്തും നമ്മുടെ കാലിൽ ഉണ്ടാകുന്ന കടച്ചലിന്റെ ഒരു പ്രധാന കാരണം ആണ് ആറലെസ്. ആറലെസിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നും അതിന്റെ ചികിത്സാരീതികൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വൈകുന്നേരം സമയത്ത് രാത്രിയിലോ കിടന്ന് ഉറങ്ങുമ്പോഴൊക്കെ നമ്മുടെ കാലിൽ കടച്ചിൽ, സഞ്ചാരം വരുന്ന പോലെയോ ഉണ്ടാകുന്നു.

   

ഇത്തരത്തിൽ ചില ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ കാലുകൾ ഇളക്കുവാൻ ആയി തോന്നുന്നു. അല്ലെങ്കിൽ എഴുന്നേറ്റ് നടക്കാൻ ആയി തോന്നുന്നു. അങ്ങനെ ചെയ്യുമ്പോൾ അസ്വസ്ഥതകൾ കുറയുകയും ആശ്വാസം കിട്ടുകയും ചെയും. ഈ രോഗവ്യവസ്ഥയാണ് റെസ്റ്റ് ലെസ്സ് ലെഗ് സിന്ധ്രം എന്ന് പറയുന്നത്. ഇത് വൈകുന്നേരം രാത്രിയിലോ മാത്രം ഉണ്ടാകുന്ന ഒരു രോഗമെന്ന് പറയുവാൻ സാധിക്കില്ല. ഇത്തരത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാരണം ഉറങ്ങുവാൻ സാധിക്കുകയില്ല.

ഉറങ്ങുവാൻ സാധ്യമാകാത്തതുകൊണ്ട് തന്നെ പകൽസമയത്ത് ഉറക്കത്തിന് കാരണമാവുകയും പെർഫോമൻസും എനർജി ലെവലുകളെല്ലാം കുറയുകയും ചെയുന്നു. കാലിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള കടച്ചിലും റെസ്റ്റ്ലെസ് ലെഗ് സിന്ധ്രം ആകണമെന്നില്ല. അത് എങ്ങനെയാണ് മറ്റുള്ളവരെ ഇതിൽനിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് നോക്കാം. പേരിഫെയർ ന്യൂറോപതി കാലന്റെ അഗ്രഭാഗത്ത് ഉണ്ടാകുന്ന തളർച്ചയാണ് ഒരു അസുഖം കൊണ്ട് ഉണ്ടാക്കുന്നത്.

മദ്യപാനം ഡയബറ്റീസ് ചില വിറ്റാമിനുകളുടെ ഡെഫിഷ്യൻസികൾ ആകാം അതുപോലെതന്നെ മറ്റൊരു ലോകത്തെയാണ് പെരിഫയർ വാസ്കുലർ ഡിസീസ്. വളരെ ഡയബറ്റിസ് ഉള്ള വ്യക്തികളിലോ അല്ലെങ്കിൽ ദീർഘനാൾ പുകവലിക്കുന്ന വ്യക്തികളിലൊക്കെ കാലിന്റെ ആഗ്ര ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും അതുമൂലം ഉണ്ടാകുന്ന വേദനയാണ് പെരിഫർ വാസ്കുലർ ഡിസീസ് മൂലം ഉണ്ടാകുന്നത്. കൂടുതൽക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *