Very Severe Headache : തലവേദന അനുഭവപ്പെടാത്തവർ വളരെ വിരളമായിരിക്കും. ശക്തിയോട് കൂടി തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന തലവേദനയാണ് മൈഗ്രൈൻ. അതി കഠിനമായ വേദനയും ഒത്തിരി പ്രയാസവും തന്നെയാണ് മൈഗ്രേൻ മൂലം അനുഭവപ്പെടേണ്ടതായി വരിക. വെളിച്ചത്തിനോടുള്ള അസഹ്യത, ശർദി, ഉയർന്ന ശബ്ദം കേൾക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് മൈഗ്രേന്റെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ഇത്തരത്തിൽ ചില ലക്ഷണപ്രവാഹങ്ങൾ കാണിച്ചു തുടങ്ങും എന്നതാണ് ഈ ഒരു അസുഖത്തിന്റെ പ്രധാനം.
200 ഇൽ പരം തലവേദനകൾ ഉണ്ട്. പലതരം പ്രൈമറി തലവേദനകൾ, സെക്കൻഡറി തലവേദനകൾ എന്നിവ. പ്രൈമറി തലവേദനകളാണ് മൈഗ്രേൻ പോലുള്ള തലവേദന. സാധാരണഗതിയിൽ ലോകത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് നോർമൽ തലവേദനയാണ്. സെക്രട്ടറി തലവേദന എന്ന് വെച്ചാൽ തലവേദന കാരണം കണ്ണിൽ ഉണ്ടാകുന്ന അസുഖങ്ങൾ, പല്ലിൽ ഉണ്ടാകുന്ന അസുഖങ്ങൾ, ചെവിയുടെ അസുഖങ്ങൾ അതുപോലെതന്നെ തലയിലുള്ള രക്തക്കുഴലുകൾ ഇതെല്ലാം തന്നെ സെക്കൻഡറി തലവേദനയിൽ ഉൾപ്പെടുന്നവയാണ്.
അസുഖങ്ങൾ ആളുകളിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഏതൊക്കെ തരത്തിലുള്ള തലവേദനകൾ ആയിരിക്കും നാം ഏറെ കൂടുതൽ ശ്രദ്ധിക്കേണ്ടി വരിക. തലവേദനയോടൊപ്പം അതികഠിനമായ രീതിയിൽ പനി വരിക, അതിനോടൊപ്പം തന്നെ കഴുത്ത് വേദനയും കഴുത്ത് മടക്കുവാനുള്ള ബുദ്ധിമുട്ട് വരികയാണ് എങ്കിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. തലവേദനയുടെ കൂടെ നല്ല ശക്തമായ പനി ഉണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കണം.
പതിവായി വരുന്ന മൈഗ്രേനിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ മരുന്നു കഴിച്ചിട്ടു തലവേദന മാറാതെ വരികയോ ചെയ്താൽ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധയമാകേണ്ടതാണ്. സാധാരണ തലവേദന ഉണ്ടാകുന്നതിനേക്കാൾ കൂടിക്കൂടി വരിക. അത് ഒരുപക്ഷേ ബ്രെയിൻ ട്യൂമർ അസുഖങ്ങൾ കാരണമാകും. ഇത്തരത്തിൽ തലവേദന അധികഠിനമായി മാറുന്നത്. കൂടുതൽ വിശദവിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Credit : Arogyam