ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്നതും പ്രാധാന്യം അർഹിക്കുന്നതുമായ ഒരു അസുഖത്തെ കുറിച്ചാണ്. മൂത്ര കുഴൽ ചുരുക്കം അതായത് പുരുഷന്മാരിലെ സഞ്ചിയുടെ അറ്റം വരെ എക്സ്റ്റന്റ് ചെയ്യുന്ന ഒരു ട്യൂപ് ആണ് മൂത്രകുഴൽ. മൂത്രസഞ്ചിയിൽ നിന്ന് പ്രോസ്റ്റേറ്റ് ഭാഗത്തിലൂടെ മൂത്രക്കുള്ളിലേക്ക് എത്തുകയും പുറമേ പോകുന്ന ഒരു വഴിയുമാണ് ഈ മൂത്രകുഴൽ എന്ന് പറയുന്നത്.
ഇതിന് വരുന്ന ഒരു മാരകമായ അസുഖമാണ് സ്ട്രിക്ച്ചർ യൂറിതറ. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. തുടക്കത്തിൽ വളരെ ചുരുങ്ങിയ ലക്ഷണങ്ങൾ മാത്രമേ കാണുകയുള്ളൂ. ചെറിയൊരു തടസ്സം അനുഭവപ്പെടുക, മൂത്രം ഒഴിക്കുബോൾ രണ്ടായിട്ട് പോവുക, മുക്കേണ്ടതായി മുകേണ്ടതായി വരുക, വീണ്ടും വീണ്ടും ഇൻഫെക്ഷൻസ് ഉണ്ടാവുക . മൂത്രക്കുഴൽ ചുരുങ്ങുന്നതിന്റെ ലക്ഷണങ്ങളൊക്കെ തന്നെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ലക്ഷണങ്ങളും.
എന്നാൽ ഇവ രണ്ടിന്റെയും ഹിസ്റ്ററി വളരെ വ്യത്യാസം ആയിരിക്കും. കുഴൽ ചുരങ്ങുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പ്രത്യേകിച്ചും വീണ്ടും വീണ്ടും ഇൻഫെക്ഷൻസ് ഉണ്ടാവുക അതല്ലെങ്കിൽ വളരെ ചെറിയതോതിൽ ഇൻജറി ഉണ്ടാവുക. കാരണങ്ങൾ എന്തും തന്നെ ആയിക്കോട്ടെ. മൂത്രക്കുഴൽ അതിന്റെ വ്യാസത്തിന് അളവിനെ കുറവ് വന്ന് ചുരുങ്ങി വരുമ്പോൾ ആണ് ബുദ്ധിമുട്ടുകൾ വരുകയും ഇൻഫെക്ഷൻ വരുകയും ചെയ്യുന്നത്.
കണ്ടുപിടുത്തം മൂലം വൃക്കയുടെ തകരാറിലേക്ക് കൊണ്ടുപോകുവാനും കാരണമാകും. അതിൽ തന്നെ ഇത്തരം ഇൻഫെക്ഷനുകളെ കാണുകയാണ് എങ്കിൽ മരുന്നുകൾ കൊണ്ട് തന്നെ ചികിൽസിച്ച് ഭേദമാകാൻ സാധ്യമാകുന്നതാണ്. ഈ ഒരു അസുഖം എന്നത് ഒന്നോരണ്ടോ ദിവസം കൊണ്ട് ഉണ്ടാക്കുന്ന ഒരു രോഗമല്ല വളരെയേറെ നീണ്ട കാലങ്ങൾ കൊണ്ട് വന്ന് ചെരുന്ന ഒരു രോഗമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam