നിരന്തരമായി രാത്രി സമയങ്ങളിൽ ഉറക്കം ഒളിച്ച് ഇരിക്കാറുണ്ടോ!!എങ്കിൽ ശ്രദ്ധിക്കുക നിങ്ങൾ നിത്യരോഗി ആകും…

നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം എന്നത് നല്ല ജീവിതശൈലിയും ഭക്ഷണക്രമത്തെയും അടിസ്ഥാനമാക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിന് മെലറ്റോണിന്‍ ഹോര്‍മോണ്‍ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. രാത്രിയിലെ ഉറക്കത്തിന് അത്യദ്യാപേഷിതമായിട്ടുള്ള ഒരു ദ്രാവകമാണ് മസ്തിഷ്കത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ ഒരു ദ്രാവകമാണ് മേലാറ്റോണിൽ എന്ന് പറയുന്ന ഹോർമോൺ.

   

അതുപോലെതന്നെ രാവിലെ നമ്മൾ ഉണരുകയും ശരീരത്തെ കൂടുതൽ ആക്റ്റീവ് ആക്കുന്ന പ്രവർത്തിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. മെലറ്റോണിന്‍ ഹോര്‍മോണുല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ഉത്തമമാണ്. ഒരേ സമയത്ത് ഉറങ്ങുകയും ഒരേസമയത്ത് എഴുന്നേൽക്കുകയും ചെയ്യുക എന്നത് ഒരു ദിവസത്തെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ഒരു ദിവസം എട്ടുമണിക്കൂർ എന്നുള്ളത് ഓരോ വ്യക്തിയുടെ കാര്യത്തിലും ഓരോ രീതിയിൽ ആയിരിക്കും.

എല്ലാവർക്കും ഒരുപക്ഷേ എട്ടുമണിക്കൂർ നേരം ഉറങ്ങുവാൻ സാധ്യമായി എന്ന് വരില്ല. വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് വിദ്യാർത്ഥിനികൾക്ക് ഒക്കെ ചുരുങ്ങിയത് 7 മണിക്കൂർ നേരമെങ്കിലും ഉറക്കം ഉണ്ടാകണം എന്നതാണ്. 40, 50 വയസ്സ് കഴിഞ്ഞ ആൾക്കാർക്ക്  5 മണിക്കൂർ നേരം നല്ല ഉറക്കം കിട്ടുകയുളൂ. സാധാരണയായി കാണാറുണ്ട് ചില പ്രായമുള്ളവർ പകൽ സമയത്ത് നാലോ അഞ്ചോ മണിക്കൂർ മാത്രമേ അവർക്ക് ഉറക്കം കാണുകയുള്ളൂ.

പകൽ സമയങ്ങളിൽ തന്നെ പല നേരത്തായി ഉറങ്ങി അവസാനിപ്പിക്കും. പല പല പ്രശ്നങ്ങളാണ് ഉറക്കത്തെ സംബന്ധിച്ച്. പലപ്പോഴും കാണാറുണ്ട് ചില ആളുകൾക്ക് അടിക്കടി പനി, ജലദോഷം എന്നിവ വരുന്ന ഒരു അവസ്ഥ. അതുപോലെതന്നെ ഉറക്കവുമായി അടുത്ത ബന്ധമുള്ള സംഗതികളാണ് വിശപ്പിന്റെ നിയന്ത്രണം. ഉറക്കം ശരിയല്ലാത്ത ആളുകൾ അമിതഭാരം ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *