മാതാപിതാക്കൾ എന്ന് പറയുമ്പോൾ മക്കളുടെ ഉന്നമനത്തിനായി എന്തുവേണമെങ്കിലും ചെയ്യാൻ വേണ്ടി തയ്യാറെടുത്തിരിക്കുന്നതാണ് മാതാപിതാക്കൾ. ജന്മം കൊടുത്തതുകൊണ്ട് മാത്രം മാതാപിതാക്കൾ ആവില്ല അവർക്ക് കുറെ ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട് മക്കളെ നല്ല രീതിയിൽ നടത്തുകയും അവരെ ഉപദേശിക്കുകയും അവരുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും മാതാപിതാക്കളുടെ കടമയാണ് അവരുടെ നല്ല കാര്യങ്ങൾക്ക് അവരെ പ്രാപ്തരാക്കുകയും.
അവരുടെ ജീവിതത്തിൽ ഉയർച്ചയ്ക്ക് വേണ്ടി സ്വയം പ്രാപ്തരാക്കുകയും വേണ്ടത് മാതാപിതാക്കൾ തന്നെയാണ്.ചില കുട്ടികൾക്ക് പലതരത്തിലുള്ള സ്വഭാവങ്ങൾ ആയിരിക്കും ചിലരെ തൊട്ടാവാടികൾ ആയിരിക്കും അല്ലെങ്കിൽ ചിലർ വളരെയേറെ ദേഷ്യ കാണിക്കുന്ന കുട്ടികളും അതേപോലെ കള്ളം പറയുന്നവരെ ഇങ്ങനെ പലതരത്തിൽ ദുശീലങ്ങൾ ഉള്ള ഒരുപാട് കുട്ടികൾ ഉണ്ടായിരിക്കും എന്നാൽ അത് ആ കുട്ടികളുടെ ചെറുപ്പത്തിലെ കണ്ടു വളരുകയാണ്.
എന്നുണ്ടെങ്കിൽ കുട്ടികളെ പറഞ്ഞുതീർത്തി നല്ല രീതിയിൽ കൊണ്ടുപോകേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ് അല്ലെങ്കിൽ മറ്റു ഉപദ്രവിക്കുകയോ ചെയ്യരുത് പറഞ്ഞ് മനസ്സിലാക്കി തെറ്റ് എന്ത് ശരിയെന്ന് വളരെ വ്യക്തമായി അവരെ മനസ്സിലാക്കി വേണം അവരെ വളർത്തുവാൻ. കുട്ടികൾക്കെതിരെയുള്ള ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉള്ളതാണെങ്കിൽ പരമശിവനെ വഴിപാടുകൾ ചെയ്യാനും.
ജലധാര നടത്താനും ശ്രമിക്കുക കുട്ടികളുടെ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒക്കെ മാറാൻ ഇത് ചെയ്താൽ മതി. കുട്ടികൾ നുണ പറയുകയാണ് എന്നുണ്ടെങ്കിൽ ഒരുപിടി നാണയം ജന്മനക്ഷത്രനാളില് തൊട്ടടുത്തുള്ള അമ്പലത്തിൽ സമർപ്പിക്കുകയാണെങ്കിൽ കുട്ടികൾ നുണ പറയാതിരിക്കാൻ സാധിക്കും. ഇങ്ങനെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ കുട്ടികൾ നുണ പറയുന്ന കുട്ടികൾ ആണെങ്കിൽ അവർ അത് നിർത്താനും ഇടയുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.