Do Not Do These Five Things : നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മി ദേവിയാണ്. നിലവിളക്ക് നമ്മുടെ വീട്ടിൽ തെളിയിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുകയാണ് എന്നാണ് ഹൈദവശാസ്ത്രപ്രകാരം പറയുന്നത്. ലക്ഷ്മി ദേവി ഏതു വീട്ടിലും അവിടെയാണ് ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും ഉയർച്ചയും എല്ലാം വരുന്നത്. വിളക്ക് കത്തിക്കാത്ത വീട്ടിൽ ലക്ഷ്മി സാന്നിധ്യം നിറയുകയില്ല. ആ ഭവനം മുടിയും എന്നാണ് പ്രമാണം. അതുകൊണ്ട് തന്നെയാണ് നമ്മുടെ വീടുകളിൽ നിർബന്ധമായും രണ്ടുനേരം വിളക്കുകൾ കത്തിക്കുന്നത്.
അതിൽ ഏറ്റവും നിർബന്ധം പറയുന്നത് സന്ധ്യ നേരത്തെ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതാണ്. നിലവിളക്കിൽ തിരക്കൊളുത്തുവാൻ ഉപയോഗിക്കുന്ന എണ്ണ വീടുകളിലും കാണുന്നത് പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയാണ്. ഇങ്ങനെ ചെയാൻ ഒരിക്കലും പാടില്ല. വിളക്കിനു വേണ്ടിയിട്ട് നല്ലെണ്ണ തന്നെ വാങ്ങിച്ച് വയ്ക്കണം. നല്ലെണ്ണ ഇല്ല എങ്കിൽ നെയ് ഒഴിച്ചും തിരി കത്തിക്കാവുന്നതാണ്.
വിളക്ക് വൃത്തിയാക്കുന്നതുമായി ബന്ധപെട്ട് നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് എല്ലാദിവസവും നിലവിളക്ക് കഴുകി വെള്ളമെല്ലാം തുടച്ച് വൃത്തിയാക്കി എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ കുടുംബത്തിന് ഒത്തിരി ആനുകൂല്യങ്ങളും ലക്ഷ്മി ദേവി കടാക്ഷവുമാണ് വന്നു ചേരുക. അതുപോലെതന്നെ നിലവിളക്കിൽ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യമാണ്. നിലവിളക്കിൽ ചില സമയത്ത് ചോർച്ചയുണ്ടാകും. എണ്ണ ഒഴിച്ചു കഴിഞ്ഞാൽ എണ്ണ താഴേക്ക് ഇറങ്ങുന്നത് പലപ്പോഴും കാണുവാറുണ്ട്.
സംഭവിക്കുന്നത് വലിയ ദോഷം തന്നെയാണ്. ഇത്തരത്തിലുള്ള വിളക്കുകൾ നിങ്ങളുടെ കയ്യിൽ ഉണ്ട് എങ്കിൽ എത്രയും പെട്ടെന്ന് ആ വിളക്കുകൾ മാറ്റേണ്ടതാണ്. അത്തരത്തിൽ ചോർച്ചയുള്ള വിളക്കിൽ കത്തിക്കുകയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും ആ കുടുംബത്തിൽ രോഗ ക്രീടകൾ ഒഴിയുകയില്ല. ഇത്തരത്തിൽ നിങ്ങൾക്ക് അറിഞ്ഞുകൂടാത്ത കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories