അച്ഛമ്മയുടെ ഒക്കത്ത് ചാടി കയറി ഇരുന്ന് കുസൃതികൾ ഒപ്പിക്കുകയാണ് ധ്യനി മോൾ!! അച്ഛന്റെ മകൾ തന്നെ എന്ന് ആരാധകർ… | Dhvani Mol Is Sitting On Her Father’s Lap In Katta Kalip.

Dhvani Mol Is Sitting On Her Father’s Lap In Katta Kalip : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താര ദമ്പതിമാരാണ് മൃദുലയും യുവ കൃഷ്ണയും. ഇരുവരുടെയും ഓരോ വിശേഷങ്ങളും ആരാധകർ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഏറ്റെടുക്കാറാണുള്ളത്. താരതമ്പതിമാരെ ഏറെ ഇഷ്ടപ്പെടുന്നതുപോലെയാണ് ആരാധകർ ധ്വനിയെയും ഏറെ സ്നേഹിക്കുന്നത്. കുഞ്ഞിമകളുടെ കളിചിരികളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുമ്പോൾ ആരാധകർ നിമിഷനേരത്തിനുള്ളിൽ ഏറ്റെടുക്കുകയാണ്. കൊച്ചുകൊച്ചുള കുസൃതികളും കളിച്ചിരികളും കണ്ട് ആരാധകരുടെ പ്രിയമായി മാറിയിരിക്കുകയാണ് ധ്വനി.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മൃദുല തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്. മുത്തശ്ശിയുടെ ഒക്കത്ത് ചാടി കയറി ഇരിക്കുന്ന ധ്വനിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ ഒരു ചിത്രത്തിന് ആസ്പദമാക്കി കടന്നു വന്നു കൊണ്ടിരിക്കുന്നത്. യുവയുടെ അതേ മുഖം തന്നെയാണ് കുഞ്ഞിനെ കിട്ടിയിരിക്കുന്നത് എന്നിങ്ങനെ അനേകം മറുപടികൾ തന്നെയാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

ആരാധകരുടെ ഇഷ്ടതാരമായ മൃദുലയും യുവയും ഒരുമികച്ച് സീരിയലിൽ അഭിനയിച്ചുകൊണ്ട് സൗഹൃദത്തിൽ ഏർപെടുകയായിരുന്നു. തുടർന്ന് ആ സൗഹൃദം പ്രണയമായി മാറി ഇരുവരും വിവാഹതരായപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ കാഹളം തന്നെയായി മാറുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയ ദമ്പതിമാരിൽ ഒന്നാണ് മൃദുലയും യുവയും. ജീവിതത്തിൽ മറ്റൊരു പുതിയ അതിഥിയും കൂടിഎത്തിയപ്പോൾ ജീവിതം ഒന്നും കൂടിയും സന്തോഷം കടന്നുവരുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ ഈ കൊച്ചു പ്രായത്തിൽ അച്ഛന്റെ ഒപ്പം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിൽ തകർത്ത് അഭിനയിക്കുകയാണ് ദ്യനികുട്ടി. മൃതുലയും യുവയും ഒന്നിച്ച് മകളുടെ ആദ്യ ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോൾ മുത്തശ്ശിയുമായി ഇരിക്കുന്ന മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട്രി എത്തിയിരിക്കുകയാണ്. കട്ട കലിപ്പിലാണ് പുള്ളിക്കാരി ഇരിക്കുന്നത് എന്തോ പ്രശ്നമുണ്ട് എന്നൊക്കെ ആരാധകർ പറഞ്ഞുകൊണ്ട് എത്തുകയാണ് ചിത്രത്തിന് താഴെ.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *