അതീവ സുന്ദരിയായി കസവ് സാരിയിൽ തിളങ്ങികൊണ്ട് പ്രിയ നടി രാധിക. | Actress Radhika With Cool Pictures.

Actress Radhika With Cool Pictures : മലയാളികളുടെ പ്രിയ താരനടി ആയിരുന്നു രാധിക. അനേകം വേഷങ്ങൾ ആരാധകർക്കായി സമ്മാനിക്കുകയും ചെയ്ത താരം കുറച്ചുനാൾ അഭിനയ മേഖലകളിൽ നിന്നെല്ലാം നീണ്ട ഇടവേളയിൽ ആയിരുന്നു. എത്രയേറെ ഇടവേള എടുത്താലും തന്റെ ആരാധകരുമായുള്ള സൗഹൃദവും ഇടപെടലും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പുലർത്തിയിരുന്നു. വീണ്ടും ആരാധകരെ സന്തോഷിപ്പിച്ച് അഭിനയത്തിലേക്ക് വരികയാണ് നടി. ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

   

മലയാളികളുടെ ലേഡീസ് സൂപ്പർ സ്റ്റാറായ മഞ്ജുവാര്യരാണ് ചിത്രത്തിൽ നായിക വേഷം കുറിക്കുന്നത്. എന്നാൽ ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. അതിമനോഹരമായി കസവ് സാരിയിൽ എത്തിച്ചേർന്ന താരത്തിന്റെ ചിത്രം നിരവധി ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത്രയേറെ കാലങ്ങൾ ആയിട്ടും യാതൊരു മുഖവ്യത്യാസവും താരത്തിന് വന്നിട്ടില്ല. അന്നും ഇന്നും അതീവ സുന്ദരിയായാണ് താരമുള്ളത്.

താരം പങ്കുവെച്ച ചിത്രങ്ങൾ കണ്ട് അനേകം ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തുന്നത്. ആദ്യമായി അഭിനയത്തിലേക്ക് രാധിക കടന്ന് 1993 ഇൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിമേളം അഭിനയത്തിൽ വളരെ ചെറിയ വേഷത്തിലൂടെ ആയിരുന്നു സിനിമ മേഖലകൾകിൽ താരം തുടക്കമിട്ടത്. പിന്നീട് അങ്ങോട്ട് ജയറാമിന്റെ സഹോദരിയായി വേഷമണീയയും നീണ്ട ഇടവേളക്കുശേഷം കോസ്റ്റ വീഡിയോ കളി നായിക വേഷമായി തിളങ്ങുകയും ചെയ്തു.

മലയാളികൾക്ക് ഒത്തിരിയേറെ പ്രിയമേറിയ സിനിമ തന്നെയായിരുന്നു ക്ലാസ്മേറ്റ്സ് എന്ന ചിത്രം. ചിത്രത്തിൽ രാധിക അഭിനയിച്ച വേഷം ആരാധകർക്ക് വീണ്ടും കാണുവാൻ പ്രലോഭനം തോന്നുന്നത് തന്നെയായിരുന്നു. അതിമനോഹരമായ ആയിരുന്നു ചിത്രത്തിൽ താരത്തിന്റെ അഭിനയം. പിന്നീട് അങ്ങോട്ട് അനേകം ചിത്രങ്ങൾ താരത്തിന്ന് അഭിനയിക്കുവാൻ സാധ്യമായിട്ടുണ്ട്. ഓണാഘോഷ ചിത്രം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചപ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ഓണാശംസകൾ ആണ് ചിത്രത്തിന് താഴെ ആരാധകർ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *