മലബന്ധം കീഴ് വായു ശല്യം നിങ്ങളെ അലക്കുന്നുണ്ടോ… എങ്കിൽ ഈയൊരു കാര്യം ചെയ്താൽ മാത്രം മതി.

ഒരുപാട് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഒത്തിരി ആളുകൾ കഷ്ടപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കോൺസ്റ്റിപ്പേഷൻ അല്ലെങ്കിൽ മലബന്ധം. ശരിയായ ഡയജഷൻ പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശരിയായ രീതിയിലുള്ള എമിലെഷൻ അല്ലെങ്കിൽ വിസർജനം. വിസർജനം രീതിയിൽ നിസ്സാരനും നടക്കാതെ ഇരുന്നാൽ അത് പല രോഗങ്ങൾക്കും കാരണമായേക്കാം. ലിവർ നല്ല ഡിടോക്സി ഓർഗൻ ആണ്.

   

ലിവർ ഫംഗ്ഷൻ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണൽ എൻ പ്രൊഡക്ഷൻ അല്ലെങ്കിൽ മരുന്നുകളുടെ അവശിഷ്ടങ്ങളെയൊക്കെ പുറത്തേക്ക് തള്ളപ്പെടുന്നു എന്നതാണ്. അവശിഷ്ടങ്ങൾ പുറത്തേക്ക് പോകുന്നില്ല എങ്കിൽ വയറ്റിൽ അവശിഷ്ടങ്ങൾ മുഴുവൻ കെട്ടിക്കിടക്കുവാനുള്ള സാധ്യത വർദ്ധിക്കും. അവശിഷ്ടങ്ങൾ എല്ലാം തന്നെ കെട്ടിനിൽക്കുകയാണ് എങ്കിൽ അത് പല അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

കൂടാതെ തന്നെ അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള മൂലക്കാരണം വരെ ആകാം. അതുപോലെതന്നെ മറ്റു പല അസുഖത്തിനുള്ള കാരണവും വയറ്റിൽ നിന്ന് അവശിഷ്ടങ്ങൾ പുറന്തള്ളിയില്ല എങ്കിൽ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ എലിമിനേഷൻ എന്ന് പറയുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ചെറിയ കുട്ടികളിൽ ഒക്കെ രണ്ട് മൂന്ന് ദിവസത്തേക്ക് മലം പോയില്ല എങ്കിൽ ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകുന്നു.

അതുകൊണ്ടുതന്നെയാണ് പലപ്പോഴും ഒരു രോഗി വരുന്ന സമയത്ത് ഡോക്ടർമാർ ചോദിക്കുന്നത് ശരിയായ രീതിയിലുള്ള എലിമിനേഷൻ ഉണ്ടോ എന്നാണ്. പലരും പലരീതിയിലാണ് ഈ ഒരു കാര്യത്തിന് ഉത്തരം പറയാറുള്ളത്. ജലാംശം ശരീരത്തിൽ കുറയുന്നതുകൊണ്ടും സ്ട്രെസ് ഹോർമോൺ അമിതമായി ഉണ്ടാകുന്നത് കൊണ്ടും മലബന്ധം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *