ആഹാരത്തിൽ വിഷാംശം പുറന്തള്ളി മലബന്ധം ഗ്യാസ് സംബന്ധമായ പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാം… | Gas Related Problem Can Be Solved Easily.

Gas Related Problem Can Be Solved Easily : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ പ്രശ്നം അതുപോലെതന്നെ ദഹനം ഇല്ലായ്മ, നെഞ്ചിരിച്ചിൽ വയറുവേദന പുളിച്ച് കയറ്റം അങ്ങനെ ഒത്തിരി പ്രശ്നങ്ങൾ നേരിടുന്നവരായിരിക്കും ഇന്ന് നമ്മളിൽ പലരും. അതിന് മെയിൻ ആയിട്ടുള്ള കാരണം എന്ന് പറയുന്നത് ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എങ്കിലും പുറത്തുപോയി ഭക്ഷണം കഴിക്കുന്നു. അതിലൊക്കെ ഒരുപാട് മായം കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ അത് ശരീരത്തിന് സൈഡ് എഫക്റ്റുകൾ ഉണ്ടാകുന്നു.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടിയുള്ള നല്ലൊരു റെമഡിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ശരീര വേദന തുടങ്ങിയ കാര്യങ്ങളൊക്കെ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു രീതിയിലുള്ള റെമഡി നിങ്ങൾ ചെയ്തു നോക്കൂ. അപ്പോൾ അതിന് വേണ്ടിട്ട് ഒരു കപ്പ് നിറയെ വെള്ളം തിളപ്പിച്ച് എടുക്കുക ഇനി ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് പൊതീന ഇലയാണ്.

https://youtu.be/RmZhcnZmDWI

ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കൊക്കെ ഏറ്റവും നല്ല ഒരു ഇലയാണ് പുതിന ഇല എന്ന് പറയുന്നത്. അതുപോലെതന്നെ വയറു വീർക്കുന്ന പ്രശ്നങ്ങളൊക്കെ ഗ്യാസ് വന്നു കഴിഞ്ഞാൽ ഉണ്ടാകും അതൊക്കെ നല്ല രീതിയിൽ പോകുവാൻ നല്ല രീതിയിൽ സഹായിക്കുന്നു. ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം വലിയ ജീരകം എടുത്തുകൊടുക്കുക.

നമ്മുടെ വയറിനെ വളരെയധികം ഗുണമുള്ള ഒന്ന് തന്നെയാണ്. വയറ്റിൽ ഉണ്ടാകുന്ന കെട്ട കൊഴുപ്പ് തുടങ്ങിയ കാര്യങ്ങൾ പോകുവാനും അതുപോലെതന്നെ വേദന തുടങ്ങിയവ മാറുവാനും ഒക്കെ ഏറെ ഉത്തമമാണ്. ഏത് രീതിയിൽ നിങ്ങൾ കൊടുക്കുകയാണെങ്കിൽ വയറിലുണ്ടെന്ന് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ മാറുകയും ദഹനം കൃത്യമായി നടക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *