നാം വെച്ചു പിടിപ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്ന് തന്നെയാണ് തുളസിച്ചെടി. പണ്ടുള്ള വീടുകളിൽ അത് എത്ര വലിയ വീടായാലും ചെറിയ വീടായാലും മുറ്റത്ത് ഒരു തുളസിത്തറ പതിവുണ്ട്. എന്നാൽ ഇപ്പോൾ പലപ്പോഴും പലരും തുളസിച്ചെടിക്ക് അത്രയേറെ പ്രാധാന്യം കൊടുക്കുന്നില്ല. അത് അലക്ഷ്മി സാന്നിധ്യമാണ് വിളിച്ചുവരുത്തുന്നത്. ഓരോ വീട്ടിലും ഓരോ തുളസിച്ചെടി വയ്ക്കുന്നത് ഏറെ ഐശ്വര്യപൂർണ്ണമാണ്.
തുളസിച്ചെടി വയ്ക്കുന്നതിന് ദിശയ്ക്ക് പ്രാധാന്യമുണ്ട്വീടുകളിലെ വടക്കു കിഴക്കുഭാഗത്ത് തുളസിച്ചെടി വയ്ക്കുന്നത് സർവ്വ സൗഭാഗ്യം വിളിച്ചുവരുത്തുന്നു. ഇത് ആ വീടുകൾക്ക് ഉയർച്ച ഉണ്ടാക്കുകയും ചെയ്യുന്നു. ആ വീടുകളിൽ ഉണ്ടായിരുന്ന എല്ലാവിധ തടസ്സങ്ങളും മാറി കിട്ടുകയും ചെയ്യുന്നു. എന്നാൽ മഞ്ഞൾ ചെടി വെച്ചു പിടിപ്പിക്കുന്നതും ഏറെ ഉത്തമം തന്നെയാണ്. ഈ മഞ്ഞൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വച്ചു പിടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.
ഇത് വീടുകൾക്ക് സൗഭാഗ്യവും ഉയർച്ചയും കൊണ്ടുവരുന്നു. തുളസിത്തറ നിർബന്ധമാണ് ഒരു വീടിന്. ഇത് ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. രാവിലെ തന്നെ തുളസിച്ചെടിക്ക് വെള്ളം ഒഴിക്കുന്നത് ആഗ്രഹസാഫല്യത്തിനുള്ള വലിയ ഒരു കാര്യം തന്നെയാണ്. തുളസിച്ചെടി മൂന്ന് പ്രാവശ്യം വലം വയ്ക്കുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. വൈകിട്ടുള്ള സമയത്ത് തുളസിച്ചെടിയിൽ വിളക്ക് വയ്ക്കുന്നത് അതായത് തുളസിത്തറയിൽ വിളക്ക് വയ്ക്കുന്നത്.
ഏറ്റവും ഉത്തമം തന്നെയാണ് കൂടാതെ അതിന് മൂന്ന് പ്രാവശ്യം വലം വയ്ക്കുകയും ചെയ്യണം. എന്നാൽ വൈകുന്നേരം തുളസിച്ചെടിയെ വലം വയ്ക്കുന്നത് തെറ്റാണ്. ഇത് വീടുകളിൽഅലക്ഷ്മി സാന്നിധ്യം അതായത് മൂദേവി വിളിച്ചു വരുത്തുന്നു. കൂടാതെ തുളസിച്ചെടിയിൽ തൊട്ട് പോലും നോക്കരുത്. വൃത്തിയായി വേണം തുളസിച്ചെടിയും തുളസിത്തറയും പരിസരവും സൂക്ഷിക്കാൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.