Don’t Miss The Health Benefits Of This Plant : മിക്കവാറും വീടുകളിൽ വെച്ചുപിടിപ്പിക്കുന്ന ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല പല രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നും കൂടിയാണ് തുളസി. തുളസിക്ക് കൊതുകിനെ അകറ്റുവാനുള്ള ശേഷിയുണ്ട്. വീടിന് ചുറ്റും തുളസിച്ചെടികൾ ധാരാളമായി വളർത്തുകയാണെങ്കിൽ കൊതുക് ശല്യം കുറയുന്നു. തുളസി പനി കുറയ്ക്കുവാനുള്ള ഒരു വിശിഷ്ട ഔഷധവും കൂടിയാണ്. ശ്രുതിയോടെയും വൃത്തിയോടെയും തുളസി വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് തന്നെ പുണ്യമാണ്.
വളരെയേറെ രോഗങ്ങൾക്ക് പ്രതിവിധിയായി കൃഷ്ണതുളസി ഉപയോഗിച്ചിരുന്നു. ജലദോഷത്തിനും പനിക്കും ചുമയ്ക്കും തുളസി കാപ്പി വളരെ പ്രസിദ്ധി നേടിയിരിക്കുന്നു. വാദം ആസ്മ ഛർദി വരണങ്ങൾ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിനിധിയായി തുളസി ഉപയോഗിച്ചിരുന്നു. അതുപോലെതന്നെ മഞ്ഞപ്പിത്തം മലേറിയ വയറു കടി തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനും തുളസി വളരെ ഉത്തമമാണ്.
തുളസിയില നല്ലൊരു നർഭ ടോണിക്ക് ആണ്. തുളസിനി പതിവായി കഴിക്കുകയാണെങ്കിൽ ഓർമ്മശക്തി വർദ്ധിക്കുകയും ചെയ്യും. ഏഴുതു തുളസി അല്ല രാവിലെ വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ എല്ലാവിധ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും വളരെ ശേഷി ഉണ്ടാകും. തൊണ്ടവേദന തൊണ്ട വ്രണം തുടങ്ങിയ രോഗങ്ങൾക്ക് തുളസിയുടെ വില ഇത് തിളപ്പിച്ച വെള്ളം പലവട്ടം കുടിച്ചു നോക്കൂ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള അസുഖത്തിൽ ഇല്ലാതാക്കുവാൻ സാധിക്കും. തുളസിയല്ല കഷായത്തിൽ തേനും ഇഞ്ചിയും കൂടി ചേർത്ത് കഴിക്കുന്നത് ആസ്മ എന്നീ രോഗങ്ങൾ മാറുവാൻ വളരെയേറെ നല്ലതാണ്.
തുളസിയില നേരും തുളസി കാപ്പിയും പതിവായി കഴിക്കുന്നത് കല്ലുകൾ പൊളിഞ്ഞു മൂത്രം നാളത്തിലൂടെ പുറംതള്ളപ്പെടുന്നു. തുളസിയില നീരും തുളസി കാപ്പിയും പതിവായി കഴിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുന്ന ഒന്നുതന്നെയാണ്. ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാൻ ഏറെ ഗുണകരം ചെയ്യുന്നു. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണപോഷകങ്ങളെ കുറിച്ച് അറിയുവാനായി വീഡിയോ കണ്ടു നോക്കൂ. Credit : Easy Tips 4 U