Cholesterol Can Be Reduced Very Easily : ഇന്ന് ആളുകളിൽ വളരെ സർവസാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. രക്തത്തിലുള്ള ഒരു കൊഴുപ്പാണ് കൊളസ്ട്രോൾ. കൊളസ്‌ട്രോൾ മൊത്തത്തിൽ ചീത്തയാണോ… കൊളസ്‌ട്രോൾ ശരീരത്തിലെ ആവശ്യമില്ലാത്ത ഒന്നാണോ?. അല്ല കൊളസ്ട്രോൾ എന്ന് പറയുന്നത് അമിതമായ അളവിൽ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടെ ഭിത്തികളെ ഉണ്ടാക്കുവാൻ വേണ്ടി ആവശ്യമുള്ള ഒരു ധാതുവാണ്.
അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള പല വൈറ്റമിനുകളെയും ഹോർമോണിനെയും ഉണ്ടാക്കുവാൻ കൊളസ്ട്രോൾ അത്യാവശ്യമാണ്. നമ്മൾ ശരീരത്തിലെ കൊളസ്ട്രോള് ആവശ്യത്തിൽ അധികം കൂടുമ്പോൾ അതായത് പൊട്ട കൊളസ്ട്രോൾ ശരീരത്തിൽ അമിതമായി കൂടുമ്പോഴാണ് കൊളസ്ട്രോൾ ശരീരത്തിന് ഹാനികരമായി മാറുന്നത്. കൊളസ്ട്രോൾ ഒരുപാട് തരത്തിൽ ഉണ്ട്. സാധാരണ കൊളസ്ട്രോൾ നോക്കുമ്പോൾ ലൈപിറ്റ് പ്രൊഫൈൽ നോക്കും.
അതാണ് ഫുൾ കൊളസ്ട്രോളിന്റെ ഡീറ്റെയിൽസ് ആയിട്ടുള്ള രക്തത്തിന്റെ റിപ്പോർട്ടിന്റെ പേര്. ഒരു റിസൾട്ട് നോക്കുമ്പോൾ അതിനകത്ത് പല വാല്യൂസിനെയും കാണാം. അതായത് നമ്മുടെ രക്തത്തിൽ മൊത്തം എത്ര കൊളസ്ട്രോൾ ഉണ്ട്. ഇന്നത്തെ കാലത്ത് ആളുകളെ കൊളസ്ട്രോൾ കൂടുന്നതിന്റെ പ്രധാന കാരണം തന്നെ ദൈനംദിന ജീവിതത്തിലെ ആഹാരക്രമീകരണങ്ങൾ മൂലം ആണ്. പണ്ടൊക്കെ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടിരുന്നത് പട്ടിണികിടന്ന് ആയിരുന്നു. എന്നാൽ ഇന്ന് ആളുകൾ ഏറെ മരണപ്പെടുന്ന പ്രധാന കാരണം അമിതമായ ഭക്ഷണക്രമീകരണങ്ങൾ മൂലം തന്നെയാണ്.
ആയതിനാൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമാണ് ഈ ഒരു ആരോഗ്യപ്രശ്നത്തിൽ നിന്ന് രഷ നേടുവാനായി സാധിക്കുകയുള്ളൂ. ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടുന്നത് മൂലം അത് മറ്റു പല ഗുരുതരമായ അസുഖങ്ങൾ ഉണ്ടാക്കുവാൻ ഇടയാക്കുന്നു. ഹാർട്ടറ്റാക്ക്, ഫാറ്റി ലിവർ, കരൾ വീക്കം എനി അസുഖം ഉണ്ടാകുവാൻ ഏറെ ഉത്തമമാണ്. ഈയൊരു അസുഖത്തെ എങ്ങനെ പരിഹരിക്കാൻ ആകും എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs