മലയാളം വർഷം ആരംഭിക്കുന്ന ഈ ഒരു വേളയിൽ ഈ ഒരു ചിങ്ങപ്പുലരിയിൽ നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം എന്നുള്ളത് വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു കാര്യമാണ്. രാവിലെ പോകുന്നതായിരിക്കും കുറേക്കൂടി നല്ലത് നിങ്ങളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് രാവിലെ വഴിപാട് ചെയ്യാവുന്നതാണ്. ചെയ്യേണ്ടത് രണ്ട് തരം ക്ഷേത്രങ്ങളിലാണ് വഴിപാട് പറഞ്ഞുതരുന്നത്.
നിർബന്ധമായിട്ടും നിങ്ങൾ ഒരു വൈഷ്ണവ് ക്ഷേത്രത്തിൽ പോയിരിക്കണം. എല്ലാവർക്കും അത്തരത്തിൽ പോകാൻ സാധിക്കണമെന്നില്ല അങ്ങനെയാണെന്നുണ്ടെങ്കിൽ നമ്മുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന ഇന്ന് ശുപാരമ്പം കുറിക്കാൻ ഏറ്റവും നല്ല വഴിപാടും ഇവിടെ പറഞ്ഞുതരാം. ആദ്യമായിട്ട് ഈ രണ്ട് ക്ഷേത്രങ്ങളിലും രണ്ട് ക്ഷേത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കുന്ന ഒരു ദേവനാണ് മഹാഗണപതി ഭഗവാൻ എന്ന് പറയുന്നത്.
ഭഗവാൻ ഇല്ലാതെ ഒരു യാഗവും ഒരു പൂജയും ഒരു സംരംഭം ഒന്നും പൂർണമാകുന്നില്ല. ചിങ്ങപ്പുലരിയിൽ രാവിലെ നിങ്ങൾ ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ രാവിലെ പോകുന്ന ഉടനെ തന്നെ അവിടെ നിർബന്ധമായിട്ടും ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ ഒരു തേങ്ങ ഉടയ്ക്കണം എന്നുള്ളതാണ്.
നമ്മുടെ സകലങ്ങളും ഇല്ലാതാകാൻ നമ്മുടെ ജീവിതത്തിൽ എല്ലാ ബുദ്ധിമുട്ടുകളും തീരാനായിട്ട് പുതിയൊരു വർഷം ഇല്ലാതെ ഭഗവാന്റെ തുണയോടു കൂടി ആരംഭിക്കാൻ ആയിട്ട് രാവിലെ ഒരു തേങ്ങാ ഉടച്ചു വേണം ആ ദിവസം ആരംഭിക്കുവാൻ എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ ആ ഒരു വർഷം മൊത്തം നല്ലതായി തീരും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.