Chilanga In Kanyadhara Became Very Beautiful With Jewels : മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാദാനം. പരമ്പരയിൽ അച്ഛന്റെയും മക്കളുടെയും കഥയാണ്. മറ്റെല്ലാ പരമ്പരേക്കാൾ വളരെയേറെ വ്യത്യസ്തവും വളരെ ഉയർന്ന റേറ്റിലൂടെയും മുന്നോട്ട് പോകുന്ന ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും ആരാധകർക്ക് വളരെയേറെ പ്രിയം തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് പരമ്പരയിലെ ഒരു പ്രധാന താരത്തിന്റെ വിശേഷമാണ്. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
മലയാളികൾ ഒന്നടക്കം നെഞ്ചിലേറ്റിയ ഈ പരമ്പരയിലെ താരമായ ഐശ്വര്യ സുരേഷ് വ്യാസിനുമായി വിവാഹിതരായി എന്ന വാർത്തയാണ് ഇന്നലെ മുതൽ പുറത്തുവരുന്ന വിശേഷം. അതോടൊപ്പംതന്നെ സോഷ്യൽ മീഡിയയിൽ അനേകം ചർച്ചകൾ ഇടയാവുകയാണ്. വിവാഹ വേദിയിലേക്ക് താരം കേറുമ്പോൾ ചുറ്റുമുള്ളവർ താരത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അത്രയേറെ തിളക്കത്തോടെയാണ് വിവാഹ പന്തലിലേക്ക് താരം കടനെത്തിയത്.
101 പവൻ സ്വർണം ധരിച്ച് കഴിഞ്ഞദിവസം ഐശ്വര്യ വിവാഹിതരാവുകയായിരുന്നു. ഐശ്വര്യ കുറിച്ചുള്ള ചർച്ചകൾ ഉയരുന്നതോടൊപ്പം തന്നെ ഐശ്വര്യയുടെ വസ്ത്രത്തെക്കുറിച്ച് ആഭരണങ്ങളെ കുറിച്ചുമുള്ള ചർച്ചകളും ഉയരുകയാണ്.
സീരിയൽ നടി ഐശ്വര്യ സുരേഷ് വിവാഹിതരായപ്പോൾ അരക്കിട്ട് താഴെയാണ് മാലകൾ നീണ്ടുനിന്നത് എന്നും കൈ നിറയെ വളകളാൽ തിളകുകയായിരുന്നു എന്നും പീക്കോക്ക് പട്ടുസാരി പോലും അധിവ ആഡംബര പ്രഥമമായിരുന്നു എന്നും ആരാധകർ തന്നെ കണ്ടെത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്. നിരവധി താരങ്ങളാണ് ഇപ്പോൾ ഐശ്വര്യമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ വന്നെത്തുന്നത്.
സ്വർണ്ണത്തിൽ മുങ്ങി നിൽക്കുകയായിരുന്നു ഐശ്വര്യ എന്നാണ് പലരും കമന്റ് രൂപത്തിൽ പറഞ്ഞത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് സീരിയൽ നടി ഐശ്വര്യ സുരേഷിനെ വിവാഹം. അനേകം ആരാധകർ തന്നെയാണ് താരത്തിന്റെ ഈ വിവാഹ വീഡിയോ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുന്നത്. അത്രയേറെ ആരാധകരെ ഞട്ടിപ്പിക്കുന്ന ഒരു വിവാഹ വേദിയായി മാറിയിരിക്കുകയാണ് സീരിയൽ നടി ഐശ്വര്യയുടെ വിവാഹം.