Circumvent The Banyan Tree : സർവ്വദേവത സാന്നിധ്യം കുടികൊള്ളുന്ന വിശേഷ മരമാണ് അല്ലെങ്കിൽ വൃഷമാണ് ആൽമരം എന്ന് പറയുന്നത്. ആൽമരചുവട്ടിൽ ബ്രഹ്മാവും മധ്യഭാഗത്ത് മഹാവിഷ്ണു ഭഗവാനും മുകൾഭാഗത്ത് ശിവ ഭഗവാനും വസിക്കുന്നു എന്നുള്ളതാണ് വിശ്വാസം. സകല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരേയൊരു പുണ്യ വൃഷം ആണ് ആൽമരം എന്ന് പറയുന്നത്. മരങ്ങളിൽ തന്നെ രാജാവ്. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരോട് പ്രാർത്ഥിക്കുന്നതിനെ തുല്യമാണ്.
മൂന്നു പേരെയും വലം വെച്ച് പ്രാർത്ഥിക്കുന്നതിനെ തുല്യമാണ് ആൽമരത്തിലെ പ്രതിഷിണം ചെയ്ത് പ്രാർത്ഥിക്കുന്നത്. അത്രത്തോളം പുണ്യം നിറഞ്ഞ ഒരു കാര്യമാണ് ആൽമര പ്രദക്ഷിണം. ആൽമരത്തിന് നമ്മൾ പ്രദക്ഷിണം ചെയ്ത് പ്രാർത്ഥിക്കേണ്ടത് സാധാരണ രീതിയിൽ ഏഴു പ്രാവശ്യമാണ്. ഇങ്ങനെ ചെയുന്നത് തന്നെയാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത് . മഹാവിഷ്ണുക്ഷേത്രത്തിലുള്ള ആൽമരം നമുക്ക് ഒരുപാട് ഫലങ്ങൾ ലഭിക്കുന്നു എന്നാണ് വിശ്വാസം.
ആൽമരത്തെ പ്രദേശം ചെയ്യുന്ന സമയത്ത് നിങ്ങൾ ഈ ഒരു മന്ത്രം ജപിച്ചുകൊണ്ട് വേണം പ്രതിഷ്ണം നടത്തുവാൻ. അത് നമ്മുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും മനസ്സിലുള്ള എല്ലാ സ്വപ്നങ്ങളും നടത്തിത്തരും എന്നുള്ളതാണ് വിശ്വാസം. മൂലതോ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപീനെ അഗ്രതോ ശിവ രൂപായ വൃഷ രാജായതേ നമോ നമഃ. ഇത്തരത്തിൽ പ്രാർത്ഥിച്ചു കൊണ്ട് നമ്മൾ ആൽമരത്തെ പ്രദർഷിണം ചെയ്യേണ്ടതായിട്ടുണ്ട്.
ആൽമരത്തിന് ചുവട്ടിൽ പ്രാർത്ഥിക്കുമ്പോൾ മറ്റൊരു കാര്യം ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓരോ ദിവസത്തിനും ഓരോ ഫലമാണ് ലഭിക്കുക. നിങ്ങൾ പ്രാർത്ഥിക്കുന്നത് ഞായറാഴ്ച ദിവസം ആണെങ്കിൽ തുടർച്ചയായി ഞായറാഴ്ച ദിവസം നിങ്ങൾ പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് രോഗശാന്തി അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തുതന്നെയാണെങ്കിലും അത് നടന്നിരിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories