കൃഷ്ണ നാമം ഒറ്റപ്രാവശ്യം ജപിച്ച് നോക്കിക്കേ… നിങ്ങളുടെ ഏത് ആഗ്രഹം ആയിക്കോട്ടെ ഭഗവാൻ സാധ്യമാക്കി തരും…തീർച്ച.

മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജന പാലകനാണ് ഭഗവാൻ. ബക്ത്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹം നൽകി ആശീർ വദിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഏത് സങ്കട കടലിൽ കിടന് വിളിച്ചാലും ഏത് സങ്കടത്തിന്റെ കടലിൽ മുങ്ങിത്താഴ്ന് വിളിച്ചാലും സന്തോഷത്തിന്റെ തിരമാലകൾ കൊണ്ടുവന് കാത്തു രക്ഷിക്കുന്ന ലോകനാഥനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ.

   

പല വ്യക്തികളുടെ രൂപത്തിൽ പല ജീവികളുടെ രൂപത്തിൽ ഒക്കെ വന്ന് ജീവിതത്തിന്റെ പല സങ്കട ഘട്ടങ്ങളിലും നമ്മളെ സഹായിച്ചിട്ടുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. അനുഭവസ്ഥർ ആയിരക്കണക്കിന് ആണ്. ഭഗവന്ത നമ്മുടെ മനസ്സ് ശാന്തമാക്കുന്നത് നമുക്ക് നേരിട്ട് അറിയാനായി സാധിക്കും.

എത്ര ജോലിത്തിരക്കുകളുടെ ഇടയിൽ ആയിരുന്നാലും വളരെയധികം ജോലിയുടെ ആ ഒരു ടെൻഷൻ നിറഞ്ഞ ഒരു അവസ്ഥയിൽ ആണെങ്കിൽ പോലും കൃഷ്ണനാമം ഒന്ന് നോക്കിയാൽ മതി നിഷ്പ്രയാസം നമ്മുടെ കഷ്ടതകളും തൊഴിൽ ബുദ്ധിമുട്ടുകളും ഒക്കെ തീർത്ത് തരുന്നതായി നമുക്ക് നേരിൽ കാണുവാൻ സാധിക്കും. വല്ലാതെ നമ്മളിൽ ഭയം അലട്ടുന്ന സമയത്ത് കൃഷ്ണനാമം ഒന്ന് ജപിച്ച് നോക്കിക്കേ ഭഗവാൻ വന്ന നമ്മുടെ ഭയത്തെ എടുത്ത് മാറ്റി നമുക്ക് ഓരോ നിമിഷവും ഉന്മേഷവും ധൈര്യവും ഒക്കെ തന്ന കൂടെ നിൽക്കും എന്നുള്ളതാണ്.

ചില സമയങ്ങളിൽ നമ്മൾ എല്ലാവരും ഉണ്ടെങ്കിൽ പോലും നമ്മുടെ ചുറ്റും ഒരുപാട് പേർ ബന്ധുക്കളും മിത്രാദികളും ഉണ്ടെങ്കിൽ പോലും ചില സമയത്ത് നമ്മൾ ഒറ്റപ്പെട്ടു പോകുന്ന ചില അവസ്ഥകൾ ഉണ്ട്. നമ്മൾ തന്നെ നമ്മുടെ ശരീരത്തിൽ അത്തരത്തിലുള്ള സന്ദർഭങ്ങൾ ഒരുപാട് തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വിടേയ്ക്കോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *