ഒട്ടുമിക്ക ആളുകൾ ഏറെ നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിൽ വളരുന്ന കുരു. ചൂട് കാലഘട്ടത്തിലാണ് കണ്ണിൽ കുരു കൂടുതലായി കണ്ടുവരുന്നത്. ചുവന് തടിച് കുരു വരുകയും ഉഗ്രമായ വേദന അനുഭവപ്പെടുകയും ചെയും. വീട്ടിൽ വെച്ച് തന്നെ ഈയൊരു പ്രേശ്നത്തെ നീക്കം ചെയ്യാൻ സാധിക്കും. കണ്ണിലുണ്ടാകുന്ന കൺകുരുക്കൾ ഇന്ന് പലരും തന്നെ വളരെ നിസ്സാരമായ ഒരു പ്രശ്നമായാണ് കാണുന്നത്.
ഇത്തരത്തിൽ കാണുന്ന കണ്കുരുക്കളെ വളരെ നിസ്സാരമായി കാണേണ്ട ഒന്നല്ല. വളരെ വ്യക്തമായി തന്നെ നേത്ര പരിശോധനയ്ക്ക് വിധേയമാകേണ്ടതായിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രമേഹത്തിനുള്ള രക്തപരിശോധന കൂടിയും നടത്തണം. ചില സന്ദർഭങ്ങളിൽ തലയിൽ നിന്നുള്ള താരൻ മൂലവും കൺകുരു വരുന്നത് പതിവാണ്. ഇത്തരത്തിൽ കണ്ടുവരുന്ന ഈ ഒരു കൺകുരുവിനെ വെറും അഞ്ചു മിനിറ്റിനുള്ളിൽ അലിയിച്ച് നീക്കം ചെയ്യുവാനുള്ള ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാനാകും എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ കഞ്ഞിവെള്ളമാണ് നമുക്ക് ആവശ്യമായി വരുന്നത്. ചോറ് തിളച്ച് വരുമ്പോൾ ലഭ്യമാകുന്ന ആദ്യ കഞ്ഞിവെള്ളമാണ് എടുക്കേണ്ടത്. കൺപോളയിൽ ഉണ്ടാകുന്ന കുരു നീക്കം ചെയ്യുവാൻ കഞ്ഞിവെള്ളം കൊണ്ട് സാധ്യമാകും. കഞ്ഞിവെള്ളം ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിച് എടുക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ കഞ്ഞിവെള്ളത്തിൽ ഉപ്പ് ഇടാതെ ശ്രദ്ധിക്കണം.
ഈ ഒരു രീതിയിൽ തുടർച്ചയായി നാലഞ്ചു ദിവസം ചെയ്യുകയാണ് എങ്കിൽ കൺകുരു പാടോടെ മാറിപ്പോകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുപോലെതന്നെ ഉഗ്രമായ വേദന ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഒരു കോട്ടൺ തുണിയെടുത്ത് ഇളം ചൂടുള്ള കഞ്ഞിവെള്ളത്തിൽ മുക്കി നന്നായിട്ടൊന്ന് കുഞ്ഞി വെള്ളം ചൂട് പഠിപ്പിക്കാവുന്നതാണ്. ഈ ഒരു രീതിയിൽ ഒരു അഞ്ചുമിനിറ്റ് നേരം ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും ഉണ്ടാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/vpgPCWRqay4