വീട്ടു വളപ്പുകളിലും വേലിയിലും പടർന്നു വലുതായി നിന്നിരുന്ന ചെടിയുടെ പേര് എന്താണെന്ന് പറയാമോ…. അനേകം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത് അറിയാതെ പോവല്ലേ. | Can You Tell Me The Name Of The Plant.

Can You Tell Me The Name Of The Plant : പണ്ട് കാലത്ത് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോന്നിരുന്ന വീട്ടുവൈദ്യങ്ങളിലൂടെ ആയിരുന്നു. വേലിയിലും പറമ്പിലും എല്ലാം യാതൊരു പരിചരണവും ഇല്ലാതെ നിൽക്കുന്ന ചെടിയായിരുന്നു പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചിരുന്നത്. പല ചെടികൾക്കും ഒട്ടേറെ വംശനാശം സംഭവിച്ചു എങ്കിലും നാട്ടിൻ പുറങ്ങളിൽ ഒരുപാട് ഔഷധസസ്യങ്ങൾ തന്നെയാണ് ഇന്നും ഉള്ളത്.

   

എന്നാൽ ഇന്നുള്ളവർക്ക് അത്തരത്തിലുള്ള ചെടികളുടെ പേര് പോലും അറിയുകയില്ല എന്നാണ് സത്യം. വളരെ ചെറുപ്പത്തിൽ കളിക്കിടെയുണ്ടാകുന്ന ചെറിയ മുറിവുകൾക്ക് ഒക്കെ മരുന്നായി ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലക്ക് ഒരു പ്രത്യേക ഗന്ധം തന്നെയാണ് ഉണ്ടാവുക. മുറിപ്പച്ച, അയമൂ പച്ച, കാട്ടപ്പാ, നീല എന്നിങ്ങനെ അനേകം പേരുകളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നത്.

കൃഷിയിടങ്ങളിൽ ഒരു ശല്യമായി വളരുന്ന ഈ ചെടി പ്രാദേശിക സസ്യങ്ങൾക്ക് ഭീഷണിയാണ്. സംരക്ഷിത വനമേഖലകൾക്കും ജൈവവൈവിധത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശ വർദ്ധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രചരണം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ചെറിയ നാരുകളുടെ സഹായത്തോടെയാണ് ഇത് കാറ്റിൽ പറന്നുകൊണ്ട് സ്ഥലങ്ങളിൽ ഒക്കെ വിത്ത് വിതരണം നടത്തുന്നത്.

കാൽസ്യം, മാഗനീസ്, ഫ്‌ളവനോയിടുകൾ, ഫൈറ്റിക് ആസിഡ്, അയൺ തുടങ്ങിയവയെല്ലാം ഇതിൽ ഏറെയാണ് അടങ്ങിയിരിക്കുന്നത്. ശരീരത്ത് വേദനയുള്ള സ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് പച്ച അരച്ചിടുന്നത് ഏറെ ആശ്വാസം ലഭിക്കുവാൻ സഹായിക്കുന്നു. ഇത്തരത്തി കമ്യൂണിസ്റ്റ് പച്ചയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *