കല്യാണം കഴിഞ്ഞ് വന്നു കയറിയ അന്ന് തന്നെ അമ്മായിയമ്മ മരുമകളെയും മകനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു…

ഇന്നായിരുന്നു മനുവിന്റെയും ചിത്രലേഖയുടെയും വിവാഹം. സുഭദ്ര മകൻ മനു നാട്ടിൽ വന്നപ്പോൾ വിവാഹത്തിന് തിടുക്കം കൂട്ടിയതാണ്. എന്നാൽ ഇനി നിന്റെ മൂക്കിൽ പല്ലു വന്നിട്ടാണോ വിവാഹം കഴിക്കുന്നത് എന്ന് സുഭദ്ര ചോദിച്ചപ്പോൾ ഇനി വിവാഹം കഴിച്ചിട്ട് ഞാൻ വിദേശത്തേക്ക് പോകുന്നുള്ളൂ എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു മനു. അങ്ങനെ തിടുക്കപ്പെട്ടു കൊണ്ട് ചെന്ന് കണ്ടതാണ് ചിത്രലേഖയെ. ചെന്ന് കണ്ട് ഇഷ്ടപ്പെട്ടു പൊരുത്തം നോക്കി.

   

പൊരുത്തം ഉണ്ടെന്നറിഞ്ഞപ്പോൾ ഒറ്റ ആഴ്ച കൊണ്ട് തന്നെ വിവാഹം നടത്തി. വിവാഹം എടി പിടി എന്ന് കഴിഞ്ഞു. ചിത്രലേഖയുടെ മുഖത്തെ മൗനം കണ്ടപ്പോൾ സുഭദ്ര നന്നായി ശ്രദ്ധിച്ചതാണ്. എന്നാൽ അവരുടെ ഭർത്താവിന്റെ മൂത്ത സഹോദരി ദേവകിയമ്മ കൂടി അത് ചോദിച്ചപ്പോൾ സുഭദ്രയുടെ മനസ്സിൽ ഒരുപാട് ആശങ്കയുണ്ടായി. വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് കയറി വന്നതല്ലേ ഈ തിരക്കെല്ലാം കഴിയുമ്പോൾ ഞാൻ ഒന്ന് ചോദിക്കുന്നുണ്ട്.

എന്ന് സുഭദ്ര ദേവകിയോട് പറഞ്ഞു. ആദ്യമേ തന്നെ എല്ലാ കാര്യങ്ങളും ചോദിച്ച് അറിയണമെന്ന് ദേവകി പറയുകയും ചെയ്തു. അങ്ങനെ ചിത്ര മുറിയിൽ ഒറ്റയ്ക്കായി. മനു ആരുടെയോ കൂടെ പുറത്തേക്ക് പോയതാണ്. ഇനി എപ്പോൾ വരുമെന്ന് ആലോചിച്ചാണ് ബാൽക്കണിയിൽ ചിത്ര നിന്നത്. മനുവേട്ടനെ ഒന്ന് പരിചയപ്പെടാനും സംസാരിക്കാനോ വീട്ടുകാരെ കുറിച്ച് ചോദിച്ചറിയാനോ നല്ല സുഹൃത്തുക്കൾ ആകാനോ ഉള്ള.

സമയം അവൾക്ക് കിട്ടിയില്ല. അങ്ങനെയെല്ലാം വേണം എന്ന് അവൾ ആഗ്രഹിച്ചതാണ്. എന്നാലും 40 ദിവസം മാത്രമാണ് മനുവിനെ ലീവ് ഉള്ളൂ എന്ന കാരണം കൊണ്ട് തന്നെ അവരുടെ വിവാഹം പെട്ടെന്ന് നടത്തിയതാണ്. അതുകൊണ്ട് തന്നെ ഇരുവർക്കിടയിൽ ഒരു അടുപ്പം കൊണ്ടുവരാനായി അവൾക്ക് കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.