രക്തത്തിലൂടെ എത്തുന്ന ന്യൂട്രിയൻസ് വഴി അതിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ വിഘടിക്കുന്നത് വഴി ഉണ്ടാകുന്ന എനർജി മോളിക്കൂൽസിന്റെ തന്മാത്രകൾ വഴിയൊക്കെയാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ രക്തക്കുഴലുകൾ ഒരിക്കലും ബ്ലോക്ക് ആയി പോകാതിരിക്കാൻ അതിന്റെ ഭിത്തികളിൽ ഒരിക്കലും കൊളസ്ട്രോൾ പ്ലക്കുകൾ വന്ന് അടിഞ്ഞു കൂടാതിരിക്കുവാൻ അതിൽ ആവശ്യത്തിന് ഓക്‌സിജൻ ഉണ്ടാക്കുവാൻ ആവശ്യത്തിനുള്ള വൈറ്റമിൻസും ന്യൂട്രിയൻസും ഉണ്ടാക്കുവാനും അതിൽ ഉണ്ടാകുന്ന വെസ്റ്റ് വസ്തുക്കളെ കൃത്യമായി വെളിയിൽ കളയുവാൻ അതിന് മെയിൻ ആയിട്ട് ഉപയോഗപ്പെടുത്തേണ്ട രണ്ട് അവയവങ്ങൾ.
ശ്വാസകോശവും, കിഡ്നിസും, ലിവറും ഒക്കെയാണ്. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നല്ല രീതിയിൽ കൊണ്ടുപോകാൻ നമ്മൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. അതിന് ആവശ്യത്തിന് ഓക്സിജനും ആവശ്യത്തിന് ന്യൂട്രിയൻസും അതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാർബൺ ഡയോക്സൈഡ് മറ്റ് വസ്തുക്കളും ഒക്കെ കൃത്യമായി ചില കാര്യങ്ങൾ ജീവിത ശൈലിയിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസത്തിൽ ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ഒരു വ്യക്തി കുടിക്കേണ്ടതാണ്.
ഭക്ഷണത്തിൽ നമ്മൾ കൂടുതൽ ആയിട്ട് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. വൈറ്റമിൻസും ന്യൂട്രിയൻസ് കിട്ടുവാൻ ഏറ്റവും അത്യാവശ്യമായി വരുന്നത് പഴവർഗ്ഗങ്ങളും ഗ്രീൻ ലീഫ് പച്ചക്കറികളും ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാവുകയില്ല. ഇനി അഥവാ ബ്ലോക്ക് ഉള്ളതാണെങ്കിൽ അലിഞ്ഞു പോവുകയും ചെയ്യും. കാലുകളിൽ അശുദമായ രക്തം കെട്ടിക്കിടക്കുന്നതിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.
അതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം നമ്മുടെ ഭക്ഷണത്തിലെ അപര്യാപ്തത അല്ലെങ്കിൽ നഷ്ടത്തിലുള്ള എന്തെങ്കിലും അപാകതകൾ നയിക്കുന്നുണ്ട് എന്നുള്ളതാണ്മനസ്സിലാക്കുക. വെരിക്കോസിന്റെ പ്രധാനകാരണം കാലിൽ ഉള്ള അശുദ്ധ രക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തുവാൻ രക്തകുഴലിൽ തകരാർ സംഭവിക്കുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs