സ്ത്രീകളിൽ ആയാലും പുരുഷന്മാരിൽ ആയാലും കുടവയർ എന്നത് സർവ്വസാധാരണയായി കണ്ടുവരുന്നു. എന്താണ് ഇത്തരത്തിൽ ഒട്ടുമിക്ക ആളുകളിലും കുടവയർ അമിതമായി കൂടുന്നതിന്റെ കാരണം എന്ന് നിങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്…?. മറ്റൊന്നുമല്ല നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുന്ന മാറ്റക്രമീകരണങ്ങളുടെ അഭാവം മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.
കൂടാതെ ഒട്ടും വ്യായാമം ഇല്ലാത്ത സാഹചര്യത്തിലും, കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുക എന്നതുകൊണ്ടും ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങിക്കൂടുവാനും തന്മൂലം വയറു ചാടുവാനും ഇത് കാലക്രമേണ കുടവയർ ആകുവാനും സാധ്യത ഏറെയാണ്. പണ്ടൊക്കെ കുടവയർ അമിതവണ്ണം എന്നത് വളരെ കുറഞ്ഞ ആളുകളിൽ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളിലും എന്തിന് ചെറിയ കുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്.
അമിതമായ കുടവയർ ശരീരവണ്ണം എന്നിവ നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ ഒരുപക്ഷേ ഇത് വൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് അടിസ്ഥാന മായേക്കാം. എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിൽ നിന്ന് മറിക്കടക്കുവാൻ സാധിക്കുക. അതിനുവേണ്ടി എന്താണ് നാം ചെയ്യേണ്ടത് എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു ആരോഗ്യപ്രശ്നത്തിൽ നേരിടുവാനായി സാധിക്കും.
അതിനായി ആവശ്യമായി വരുന്നത് കറുകപ്പട്ട, ചെറിയ ജീരകം, നാരങ്ങ നീര്, രണ്ട് ഗ്ലാസ് വെള്ളം, തേൻ എന്നിവയാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അല്പം വെള്ളം വെച്ചതിനുശേഷം വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് കറുകപ്പട്ട ചേർത്തു കൊടുക്കാവുന്നതാണ്. തുടർന്ന് എങ്ങനെയാണ് ഈ ഒരു ഔഷധ ഒറ്റമൂലി തയ്യാറാക്കിയെടുക്കുന്നത് എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health