അയമോദകം നിസ്സാരക്കാരനല്ല… ഇലയിലും വേരിലും ഒളിഞ്ഞിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് അറിയണ്ടേ.

ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇതിൽ പലതും നമ്മുടെ അടുക്കളയിൽ തന്നെ എടുത്ത്‌ ഉപയോഗിക്കുന്നതാണ്. നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്നതാണ്. ഇ ത്തരത്തിലുള്ള ഒന്നാണ് അയ്മദകം. ഇതിന്റെ പ്രത്യേക ഗന്ധവും പ്രത്യേക സ്വാദും പല അസുഖങ്ങൾക്കുള്ള മരുന്നാണ്. അയമോദകം അൽപതു ദിവസം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് അതും അല്ലെങ്കിൽ അയമോദകമിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് എല്ലാം ആരോഗ്യപരമായി പല ഗുണങ്ങളും നൽകുന്നു.

   

വിവിധ ഉപയോഗങ്ങളാണ് ആരോഗ്യപരത്തിൽ ഉൾപ്പെടുന്നത്. അമ്പലിഫിയയുടെ സസ്യ ഗുണത്തിൽ പെട്ട ഒന്നാണ് അയമോദകം. സംസ്കൃതത്തിൽ ഇതിനെ അജ്മോദ എന്നാണ് പറയുന്നത്. ബോധകം ബാറ്റയെടുത്ത് തയാമോൾ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീഷ്ണുമായ സ്വാദാണ് ഇതിന്. ഈ എണ്ണയിൽ നിന്ന് തയമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തിൽ വേർപെടുത്തി എടുത്ത് ഇന്ത്യൻ വിപണിയിലും വിൽക്കപ്പെടുന്നു. ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകവും കൂടിയാണ് അയമോദകം.

രോഗങ്ങൾക്ക് ഇത് ഏറെ ആശ്വാസം പകരുന്നു. പുഴു കടിച്ച തുടങ്ങിയ ചരമ രോഗങ്ങൾക്ക് പറ്റിയ ഒരു ഒന്നൊന്നരം മരുന്നു കൂടിയുമാണ് അയമോദകം. ഇത് മഞ്ഞള്‍ തേച്ച് പുരട്ടുന്നത് ചരമ രോഗത്തിന് ഏറെ ഉപകാരപ്രദമാകുന്നു. വയറുകടി, കോളറ, അജയരണം എന്നിങ്ങനെയുള്ള രോഗങ്ങളിൽ അയമോദകം ഏറെ ഫലപ്രദമാണ്. അയമോദകത്തിൽ നിന്ന് വാറ്റിയെടുക്കുന്ന എണ്ണക്ക് അണുനാശക സ്വഭാവം കൂടിയുണ്ട്.

ചെന്നികുത്ത് എന്നിവയ്ക്ക് അയമോദകം കിഴി കെട്ടി കൂടെ കൂടെ മണപ്പിക്കുന്നത് ഏറെ നല്ലതാണ്. കഫം ഇളകി പോകാത്തവർക്ക് അയമോദകം പൊടിച്ച് അതിൽ വെണ്ണ ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ആവണക്ക് എണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാൻ അയമോദകോട് ചേർത്ത് കഴിച്ചാൽ മതിയാകും. ഇത്തരത്തിൽ അനേക ആയിരക്കണക്കിന് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അയമോദകത്തിൽ അടങ്ങിയിരിക്കുന്നത്. ഗുണമേന്മകൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *