Do Not Do These Three Things On Pisces New Moon Day : നാളത്തെ ദിവസത്തിന്റെ പ്രത്യേകത മീനം മാസത്തിലെ അമ്മാവാസി ദിവസം ആണ്. ഒരുപാട് വിശിഷ്ടമായിട്ടുള്ള ദൈവികമായിട്ടുള്ള ഒരു ദിവസം ആണ് മീനം മാസത്തിലെ അമാവാസി എന്ന് പറയുന്നത്. അമ്മാവാസി ദിവസം ഏത് രീതിയിലാണ് പ്രാർത്ഥിക്കേണ്ടത്,എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മീനം മാസത്തിലെ അമ്മാവാസി ദിവസം നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതായിട്ടുണ്ട്.
ചെയ്തു കഴിഞ്ഞാൽ വലിയ ദോഷവും അപകടങ്ങളും വന്നുഭവിക്കുന്നു. എന്തൊക്കെയാണ് ആ കാര്യങ്ങൾ, എന്തൊക്കെയാണ് നമ്മുടെ ഭാഗത്തുനിന്ന് ചെയ്യാൻ പാടില്ലാത്തത് എന്നും നോക്കാം. മാർച്ച് 21ആം തീയതി ആണ് അമ്മാവാസി ദിവസം എന്ന് പറയുന്നത്. അമ്മാവാസി ദിവസം യാതൊരു കാരണവശാലും നമ്മുടെ പൂജാമുറിയിൽ ഇരിക്കുന്ന ചിത്രങ്ങൾ വെച്ച് ആരാധിച്ചു പോകുന്ന വിഗ്രഹങ്ങൾ യാതൊരു കാരണവശാലും എടുത്തുമാറ്റാനോ എടുത്ത് ഉപേക്ഷിക്കാനോ ഒന്നും പാടില്ല.
പലപ്പോഴും നാം ഓരോരുത്തരും ചെയ്യുന്ന കാര്യമാണ് വിഗ്രഹങ്ങൾ മാറ്റി വേറെ വെക്കുക എന്നത്. അമ്മാവാസി ദിവസം അറിഞ്ഞോ അറിയാതെയോ അത്തരത്തിൽ ചെയ്യാൻ പാടില്ല. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് തുളസിയാണ്. അനേ ദിവസം തുളസിയെ ഉപദ്രവിക്കുവാനോ തുളസിനുള്ളിൽ നമുക്ക് എന്തെങ്കിലും പ്രാർത്ഥനയ്ക്ക് വേണ്ടിയിട്ട് ഉപയോഗിക്കുവാനോ ഒന്നും പാടില്ല.
രാവിലെ ശുദ്ധജലം സമർപ്പിച് പ്രാർത്ഥിക്കാം അതിന് തെറ്റില്ല. ശേഷം സന്ധ്യയ്ക്ക് പകലോ ഒന്നും തന്നെ തുളസി ഉപദ്രവിക്കുവാനോ തുളസിച്ചെടി മാറ്റി നടവാനോ ഒന്നും പാടില്ല. ഇങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളിൽ ലക്ഷ്മിക്കൊപ്പം വന്നുചേരുകയും കൂടാതെ ഒരുപാട് ദോഷങ്ങൾ നിങ്ങളിൽ ഭവിക്കുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Infinite Stories