അമിതമായ ചുണ്ടിന്റെ വലിപ്പം കാരണം ഏറെ വിഷമിക്കുന്നുണ്ടോ നിങ്ങൾ… ഈ ഒരു പ്രശ്നത്തെ എളുപ്പം തന്നെ ഇനി മറികടക്കം!! ഇങ്ങനെ ചെയ്താൽ മതി.

ചുണ്ടിലെ വലിപ്പം കാരണം ഏറെ ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. മറ്റൊരു വ്യക്തിയുടെ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഈ ഒരു പ്രശ്നം കൊണ്ട് ഉണ്ടാകുന്നത്. എന്തുചെയ്താലാണ് ചുണ്ടുകൾ അതിമനോഹരമായി മാറുക എന്ന് പോലും അറിയാതെ ഏറെ വിഷമിച്ച് കഴിയുകയാണ് ഒട്ടുമിക്ക ആളുകളും. ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാനാകും. എത്ര വലിയ ചുണ്ടുകൾ ആയിക്കോട്ടെ അതിമനോഹരം ആക്കിയെടുക്കുവാനായി നമുക്ക് സാധിക്കും.

   

നമ്മുടെ കൂട്ടത്തിലെ ഒരുപാട് ആളുകളിൽ അവരുടെ ചുണ്ടിന്റെ അഭംഗി കാരണം വളരെയേറെ വിഷമിക്കുന്നുണ്ട്. അഭംഗിയായിട്ടുള്ള വലിയ വണ്ണം കൂടുതലുള്ള ചുണ്ടുകൾ ഉണ്ട് എങ്കിൽ ആ ചുണ്ടുകളെ ചെറിയ ലോക്കൽ അനസ്റ്റെഷ്യയുടെ സഹായത്തോടെ നമുക്ക് അതിനെ കുറയ്ക്കാവുന്നതാണ്. എത്ര വേണമെങ്കിലും ചുണ്ടിലെ വണ്ണത്തെ കുറയ്ക്കാവുന്നതാണ്.

സർജറി ചെയ്തു കഴിഞ്ഞാൽ ഒരു മൂന്നു ദിവസം വരെ ചുണ്ടുകളിൽ നല്ല രീതിയിൽ നീര് ഉണ്ടാകും. മൂന്നുദിവസം കഴിയുമ്പോഴേക്കും ഈ നീരുകൾ മാറി പഴയ ചുണ്ടനെക്കാൾ അതിമനോഹരമായ ചുണ്ടുകളായി വരുന്നത് നിങ്ങൾക്ക് കാണാം. ഓരോ ദിവസം കഴിയുതോറും ചുണ്ടുകളുടെ ഭംഗി കൂടിക്കൂടി വരുകയാണ്. പണ്ടൊക്കെ ചുണ്ടുകൾക്കുള്ള സർജറി എന്ന് പറയുന്നത് വിദേശരാജ്യങ്ങളിൽ മാത്രം ഉണ്ടായിരുന്നതാണ്.

ഇന്നത്തെ ഈ ഒരു കാലഘട്ടം എന്നു പറയുന്നത് സെൽഫി കാലഘട്ടം അല്ലെങ്കിൽ സോഷ്യൽ മീഡിയ കാലഘട്ടമാണ്. വലുപ്പം കൂടുതലുള്ള ചുണ്ടുകൾ ആയതുകൊണ്ട് ഇനി ആരും തന്നെ ആകുലരാകേണ്ട ആവശ്യമില്ല. എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തെ നിസ്സാരമായി നമുക്ക് മറികടക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *