മിക്കവർക്കും മുഖത്ത് ഒരുപാട് ഡാർക്ക് സ്പോർട്സുകളും കറുത്ത നിറമുള്ള പാടുകളും കാണാറുണ്ട്. അനേകം ക്രീമുകളും മരുന്നുകളും പുരട്ടിയാലും ഈ ഒരു പാട് മാറാതെ വരുന്നു. അത്തരത്തിലുള്ള വ്യക്തികൾ ഇനി ഒരിക്കലും തങ്ങളുടെ മുഖത്തെ പാടുകൾ മാറുന്നില്ലല്ലോ എന്ന് ആലോജിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. വെറും നാല് ദിവസം കൊണ്ട് തന്നെ ഈ ഒരുപാട് മാറ്റിയെടുക്കാവുന്നതാണ്. നിങ്ങളുടെ വീട്ടിലുള്ള ചെരുവികൾ ഉപയോഗിച്ച് തന്നെ.
അതിനായി ഈ ഒരു പാക്ക് തയ്യാറാകാനായി എടുക്കേണ്ടത് വെറും രണ്ട്ചേരുവകൾ മാത്രമാണ്. യാതൊരു കെമിക്കൽസും ഉപയോഗിക്കാതെ നമുക്കിത് തയ്യാറാക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായ വരുന്നത് പപ്പായയാണ്. പഴുത്ത പപ്പായ കൊണ്ട് നന്നായി ഉടച്ചെടുക്കുക. ഉടച്ചെടുത്ത പപ്പായയിൽ ഒന്നെങ്കിൽ അരിപ്പൊടിയോ അല്ലെങ്കിൽ കടലമാവോ ചേർത്തു കൊടുക്കാവുന്നതാണ്.
ഇനി ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുത്തതിനുശേഷം. നിങ്ങളുടെ മുഖത്ത് എവിടെയാണ് കറുത്ത സ്പോർട്സ് ഉള്ളത് എങ്കിൽ അവിടെയെല്ലാം ഇത് പുരട്ടി നല്ല രീതിയിൽ ഒന്ന് മസാജ് ചെയ്യാവുന്നതാണ്. മുഖത്തും കഴുത്തിലും ഒക്കെ തന്നെ നമുക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു പാക്ക് നിങ്ങൾ മുഖത്ത് പുരട്ടുകയാണെങ്കിലും യാതൊരുവിധത്തിലുള്ള ഡാമേജുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. വളരെ മികച്ച റിസൾട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ.
നല്ല രീതിയിൽ മൂക്കിന്റെ അവിടെയും കവിളിലും കണ്ണിന്റെ താഴ്ഭാഗത്തുമെല്ലാം നന്നായി മസാജ് ചെയ്ത് എടുക്കുക. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് നോർമൽ വാട്ടർ ഉപയോഗിച്ച് മുഖം നന്നായി വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ തുടർന്ന് ഒരു നാല് ദിവസം നിങ്ങൾ ചെയ്തു നോക്കൂ. വളരെ വ്യത്യസ്തകരമായ റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കും. ഈയൊരു പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.